പാകിസ്താനിൽ ഹിന്ദു പെൺകുട്ടികൾ സുരക്ഷിതരല്ല: മുസ്ലീം യുവാക്കൾ അവരെ തട്ടിക്കൊണ്ടുപോകുന്നു, കൂട്ടബലാത്സംഗം ചെയ്യുന്നു, മതപരിവർത്തനത്തിന് ഇരയാക്കുന്നു, ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് മഞ്ജിന്ദർ സിർസ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിൽ ഹിന്ദു പെൺകുട്ടികൾ സുരക്ഷിതരല്ല: മുസ്ലീം യുവാക്കൾ അവരെ തട്ടിക്കൊണ്ടുപോകുന്നു, കൂട്ടബലാത്സംഗം ചെയ്യുന്നു, മതപരിവർത്തനത്തിന് ഇരയാക്കുന്നു, ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് മഞ്ജിന്ദർ സിർസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 07:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനിൽ ഹിന്ദു പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് ബിജെപി നേതാവ് മഞ്ജിന്ദർ സിംഗ് സിർസ. പാകിസ്താനിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചാണ് സിർസയുടെ പരാമർശം. ന്യൂനപക്ഷങ്ങൾക്കെതിരേയും ഹിന്ദു പെൺകുട്ടികൾക്കെതിരേയുമുള്ള ആക്രമണങ്ങൾ അവിടെ കൂടിവരികയാണ്. പാകിസ്താനിൽ മതമൗലികവാദികളുടെ ആക്രമണങ്ങൾക്ക് മുന്നിൽ നിയമവ്യവസ്ഥയും പോലീസും നോക്കുകുത്തികളാകുകയാണെന്നും സിർസ പറയുന്നു.

കോടതിയ്‌ക്ക് മുന്നിൽ നിന്നും ഒരു പെൺകുട്ടി അനുഭവിക്കേണ്ടിവന്ന അവസ്ഥയാണ് സിർസ വിവരിക്കുന്നത്. ഒരു പെൺകുട്ടിയെ മുസ്ലീം പുരുഷന്മാർ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ അദ്ദേഹം പങ്കുവെച്ചു. നടുറോഡിൽ പെൺകുട്ടി നിലവിളിച്ച് കരയുന്നതും യുവാക്കൾ പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. പോലീസ് ഇതെല്ലാം നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

Stunned to silence!
Look how a Hindu woman is abducted in daylight, out-side session courts Umarkot,Sindh-Pakistan. She is screaming for help but they aren’t afraid of any police or action and they dragged her from hair & put her in car.@DrSjaishankar Ji @ImranKhanPTI pic.twitter.com/hTIx71cKGm

— Manjinder Singh Sirsa (@mssirsa) December 21, 2021

തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഹരിയൻ മേഘ്‌വാർ എന്ന യുവതിയെയാണ് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയത്. 19 വയസ്സ് പ്രായം മാത്രമാണ് കുട്ടിയ്‌ക്കുള്ളത്. സംഭവത്തിൽ ഹിന്ദുക്കളുടെ പ്രതിഷേധം ശക്തമായതോടെ പെൺകുട്ടിയുടെ താത്പര്യ പ്രകാരമുള്ള വിവാഹമാണിതെന്ന് പാക് മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

പെൺകുട്ടിയുടെ മാതാപിതാക്കളുമായി താൻ സംസാരിച്ചുവെന്നും സിർസ പറയുന്നു. വൃദ്ധനായ പുരുഷനെ കൊണ്ടാണ് തന്റെ മകളെ വിവാഹം കഴിപ്പിച്ചതെന്നും അവൾക്ക് സമ്മതമില്ലാത്ത വിവാഹമാണിതെന്നും മാതാപിതാക്കൾ പറയുന്നു. ഇത് പാകിസ്താനിലെ ഒറ്റപ്പെട്ട സംഭവമല്ല. തന്റെ അറിവിൽ സമീപകാലത്തായി 39 സമാന സംഭവങ്ങളാണ് നടന്നത്. അതിന്റെയൊക്കെ വിവരങ്ങൾ താൻ ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യാത്ത നിരവധി സംഭവങ്ങളുണ്ടെന്നും സിർസ പറഞ്ഞു.

Tags: Hindu womanManjinder Singh Sirsa
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies