ഒമിക്റോണുമായി ബന്ധപ്പെട്ട ആദ്യത്തെ മരണം ഇസ്രായേൽ സ്ഥിരീകരിച്ചു; മരിച്ചത് രണ്ട് ഡോസ് കുത്തിവയ്പ്പ് എടുത്ത വ്യക്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒമിക്റോണുമായി ബന്ധപ്പെട്ട ആദ്യത്തെ മരണം ഇസ്രായേൽ സ്ഥിരീകരിച്ചു; മരിച്ചത് രണ്ട് ഡോസ് കുത്തിവയ്പ്പ് എടുത്ത വ്യക്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 08:02 am IST
Facebook
Twitter
WhatsAppTelegram

ജെറുസലേം: ഒമിക്‌റോൺ ഭീതി ലോകം മുഴുവൻ പടരുന്നതിനിടെ ഇസ്രായേലിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ബീർഷെബ നഗരത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ബീർഷെബയിലെ സോറോക്ക യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ ഒമിക്റോൺ വകഭേദം ബാധിച്ച് ഒരു വൃദ്ധൻ മരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ കാൻ ബ്രോഡ്കാസ്റ്ററിന്റെ റിപ്പോർട്ട് പ്രകാരം മരിച്ചയാൾക്ക് 75 വയസ്സുണ്ട്. അദ്ദേഹത്തിന് മുമ്പേ തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.

മരിച്ച വ്യക്തിക്ക് രണ്ട് ഡോസ് വാക്‌സിനേഷന്റെ അവസാന ഡോസ് ആറ് മാസം മുമ്പാണ് നൽകിയത്. രാജ്യത്ത് ഏകദേശം 340 ഒമിക്‌റോൺ കേസുകൾ ഉണ്ടെന്ന് ഇസ്രായേലി ആരോഗ്യമന്ത്രാലയം മുമ്പ് പറഞ്ഞിരുന്നു. രാജ്യത്ത് കൊവിഡ് കേസുകളുടെ വർദ്ധനവ് സൂചിപ്പിച്ച് അഞ്ചാമത്തെ കോവിഡ് തരംഗം ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഞായറാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ലോകോമീറ്റർ കണക്ക് അനുസരിച്ച് രാജ്യത്ത് 1,357,974ലധികം പേർക്ക് രോഗം ബാധിച്ചു. കൂടാതെ 8,232ലധികം ആളുകൾക്ക് കൊറോണ വൈറസ് മൂലം ജീവൻ നഷ്ടപ്പെട്ടു. ഇസ്രായേലിൽ സജീവമായ കേസുകളുടെ എണ്ണം 8,322 ആണ്, 1,341,420 പേർ സുഖം പ്രാപിച്ചു.

ഇസ്രായേലിന്റെ ചുവന്ന പട്ടികയിലെ രാജ്യങ്ങൾ
ലോകമെമ്പാടും അതിവേഗം പടരുന്ന ഒമിക്റോണ വകഭേദം കൂടുതൽ പടരാതിരിക്കാൻ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രായേൽ. യുഎസ്, കാനഡ, ജർമ്മനി എന്നിവയുൾപ്പെടെ 10 രാജ്യങ്ങളെ കൂടി പട്ടികയിൽ ചേർത്തുകൊണ്ട് തങ്ങളുടെ യാത്രാ പട്ടികയിലെ ‘ചുവപ്പ്’ രാജ്യങ്ങളുടെ എണ്ണം വിപുലീകരിക്കുകയാണെന്ന് ഇസ്രായേൽ സർക്കാർ പ്രസ്താവിച്ചു. ഈ രാജ്യങ്ങൾക്ക് പുറമെ ഡിസംബർ 15ന് അയർലൻഡ്, സ്‌പെയിൻ, നോർവേ, ഫിൻലൻഡ്, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും ഇസ്രായേൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്സും(യുഎഇ) ഇസ്രായേലിന്റെ ‘റെഡ് ലിസ്റ്റിൽ’ ചേർത്തിട്ടുണ്ട്. വിദേശികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം ഡിസംബർ 29 വരെ നീട്ടും. നവംബർ അവസാനം ആദ്യം ഏർപ്പെടുത്തിയ നിരോധനം ഇപ്പോൾ രണ്ടാം തവണയും നീട്ടി. ഒമിക്റോണുമായി ബന്ധപ്പെട്ട പുതിയ ആശങ്കകളിൽ, ഇസ്രായേൽ മുമ്പ് ഏകദേശം 50 രാജ്യങ്ങളെ ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: over 1
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies