പുതുക്കിയ വാരാന്ത്യ അവധി; ഷാർജയിൽ സ്‌കൂളുകളുടെ സമയം വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

പുതുക്കിയ വാരാന്ത്യ അവധി; ഷാർജയിൽ സ്‌കൂളുകളുടെ സമയം വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 11:43 pm IST
Facebook
Twitter
WhatsAppTelegram

ഷാർജ : പുതിയ വാരാന്ത്യ അവധി പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകളുടെ പഠന സമയം വർദ്ധിപ്പിക്കാൻ നിർദ്ദേശവുമായി വിദ്യഭ്യാസ വകുപ്പ്. മൂന്ന് നിർദ്ദേശങ്ങളാണ് പ്രധാനമായും വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്. പുതിയ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി 2022 മുതൽ നിലവിൽ വരും.

സ്വകാര്യ സ്‌കൂളുകൾക്ക് പഠന സമയത്തിന്റെ ദൈർഘ്യം കൂട്ടാനും പഠന ഷെഡ്യൂളുകളും ക്ലാസ് ദൈർഘ്യവും അവർക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ പരിഷ്‌കരിക്കാവുന്നതുമാണെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ വിഷയത്തിനും ക്ലാസുകളുടെ എണ്ണം കുറക്കാൻ പാടില്ല.
സ്‌കൂളുകൾക്ക് ആഴ്ചയിൽ പരമാവധി മൂന്നു മണിക്കൂർ ഇത്തരത്തിൽ ഇ-ക്ലാസുകൾ നടത്താം.

സ്‌കൂളുകൾക്ക് അധ്യയന വർഷത്തിലേക്ക് പരമാവധി ഏഴു ദിവസം അധികമായി ചേർക്കാം.അനുവദിച്ചിരിക്കുന്ന ഫ്‌ലെക്സിബിൾ അവധിയിൽനിന്നോ വേനൽക്കാല അവധി ആരംഭിക്കുന്നതിന് മുമ്പായി സ്‌കൂൾ വർഷം ഒരു അധിക ആഴ്ച കൂടി നീട്ടിക്കൊണ്ടും നഷ്ടം നികത്താമെന്ന് അധികൃതർ വ്യക്തമാക്കി.

 

Tags: schoolleaveeducation ministrystudents
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies