കേരളം കടക്കെണിയിലാവും;സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല;കേരളം നൽകിയത് വ്യക്തതയില്ലാത്ത വിവരമെന്ന് കേന്ദ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം കടക്കെണിയിലാവും;സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല;കേരളം നൽകിയത് വ്യക്തതയില്ലാത്ത വിവരമെന്ന് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 08:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതി ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാറിന് അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തിലെ സിൽവർലൈൻ പദ്ധതി സംബന്ധിച്ച സാധ്യതപഠനം നടക്കുകയാണ്.റിപ്പോർട്ട് പരിഗണിച്ച ശേഷമേ അന്തിമ അനുമതി നൽകുന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിച്ചെലവിന്റെ ബാദ്ധ്യത റെയിൽവേ ഏറ്റെടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിക്കാവശ്യമായ തുക സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇത് വരെ വ്യക്തത വരുത്തിയിട്ടില്ല.ഭീമമായ തുക കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകിയ വിവരങ്ങൾ കേന്ദ്രത്തിന് ബോധ്യപ്പെട്ടിട്ടില്ല.

പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഏറ്റെടുക്കുന്ന കടബാധ്യതകളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.പദ്ധതി കേരളത്തെ കടക്കെണിയിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സമീപിച്ച കേരളത്തിലെ എംപിമാരോടാണ് കേന്ദ്രമന്ത്രി നിലപാട് അറിയിച്ചത്.

സിൽവർലൈൻ പദ്ധതിയ്‌ക്കെതിരായി സംസ്ഥാന വ്യാപകമായി വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.ജനങ്ങൾ ആത്മഹത്യ ഭീഷണിയടക്കം മുഴക്കിയാണ് പദ്ധതിയെ എതിർക്കുന്നത്. കേരളത്തിലെ ഭൂമാഫിയെ സഹായിക്കാനാണ് സംസ്ഥാനസർക്കാർ തിടുക്കപ്പെട്ട് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നുവെന്നാണ് പ്രധാന ആരോപണം. സിൽവർലൈൻ പദ്ധതി അപ്രായോഗികവും പരിസ്ഥിതി വിരുദ്ധവുമാണെന്ന് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൺ വിമർശിച്ചിരുന്നു.

Tags: Pinarayi Vijayankerala govtSILVERLINE
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies