ക്രിസ്പി ചിക്കൻ കഴിക്കാൻ കെഎഫ്സിയിൽ പോയി ; കിട്ടിയതോ കോഴിത്തല
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്രിസ്പി ചിക്കൻ കഴിക്കാൻ കെഎഫ്സിയിൽ പോയി ; കിട്ടിയതോ കോഴിത്തല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 05:28 pm IST
Facebook
Twitter
WhatsAppTelegram

ക്രിസ്പി ചിക്കൻ കഴിക്കാൻ ആഗ്രഹമുണ്ടായാൽ ആദ്യം ഉയർന്നു വരുന്ന പേരാണ് കെ എഫ് സി . എന്നാൽ യുകെയിലെ കെ എഫ് സിയിൽ നിന്ന് ക്രിസ്പി ചിക്കൻ വാങ്ങിയ സ്ത്രീയ്‌ക്ക് ലഭിച്ചത് നല്ല മൊരിഞ്ഞ ചിക്കൻ പീസ് മാത്രമായിരുന്നില്ല , അതിനൊപ്പം കോഴിയുടെ തലയും ഉണ്ടായിരുന്നു . ഗബ്രിയേൽ ട്വിക്കൻഹാമിലെ ഒരു കെഎഫ്‌സി ഔട്ട്‌ലെറ്റിൽ നിന്നാണ് യുവതി ചിക്കൻ വിംഗ്സ് മീൽ വാങ്ങിയത് .

എന്നാൽ വീട്ടിലെത്തി പായ്‌ക്കറ്റ് തുറന്നപ്പോഴാണ് , തനിക്ക് കിട്ടിയത് ചിക്കൻ വിംഗ്സിനു പകരം ചിക്കൻ തലയാണെന്ന് മനസിലായത് . തുടർന്ന് ഇതിന്റെ ചിത്രവും ഒപ്പം ഒരു കുറിപ്പും അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ബാക്കിയുള്ള ചിക്കൻ പീസുകളും അവർ കളഞ്ഞതായി കുറിപ്പിൽ പറയുന്നു .നൂറുകണക്കിന് കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.

അതേ സമയം ഇത് എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കുകയാണെന്നാണ് കെ എഫ് സി അധികൃതർ പറയുന്നത് . തങ്ങൾ യഥാർത്ഥ ചിക്കൻ വിഭവങ്ങളാണ് വിളമ്പുന്നത് . അതിൽ ഞങ്ങൾ അഭിമാനിക്കുന്നു . ഞങ്ങളുടെ റെസ്റ്റോറന്റുകളിൽ എല്ലാം പുതുതായി തയ്യാറാക്കുന്നതാണ് . ഞങ്ങളുടെ വിതരണക്കാർ, പങ്കാളികൾ, ടീമുകൾ എന്നിവരും കർശനമായി പരിശോധിക്കാറുണ്ടെന്നും അവർ കുറിച്ചു. ഏറ്റവും മികച്ച പദ്ധതികൾ പോലും അപൂർവ സന്ദർഭങ്ങളിൽ തെറ്റായി പോകുമെന്നത് ശരിയാണെന്നാണ് കെ എഫ് സി കുറിക്കുന്നത് , ഒപ്പം പരാതിക്കാരിയായ യുവതിയെ ഭക്ഷണം എങ്ങനെ തയ്യാറാക്കുന്നതെന്ന് കാണാൻ ക്ഷണിച്ചിട്ടുണ്ടെന്നും കെഎഫ്‌സി പറഞ്ഞു.

Tags: chickenKFC
Share
Tweet
SendShare

More News from this section

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

മിസ്രാത്ത വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് കത്തിനശിച്ചു; രണ്ട് പൈലറ്റുമാരെ കസ്റ്റഡിയിൽ

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം

Latest News

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies