ഒറ്റനടത്തത്തിൽ ഫേമസായ കാക്ക; വിശ്വസുന്ദരി ഹർനാസ് സന്ധുവിന്റെ വീട്ടിലെ കാക്കയെന്ന് സോഷ്യൽ മീഡിയ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറ്റനടത്തത്തിൽ ഫേമസായ കാക്ക; വിശ്വസുന്ദരി ഹർനാസ് സന്ധുവിന്റെ വീട്ടിലെ കാക്കയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 02:58 pm IST
FacebookTwitterWhatsAppTelegram

കാക്കയെ പരാമർശിക്കുന്ന ഒട്ടനവധി പഴഞ്ചൊല്ലുകളും ഉപമകളും ഒക്കെ മലയാളികൾക്കിടയിലുണ്ട്. അവയിൽ കാക്കയെന്ന പക്ഷിയെ അൽപം ഇകഴ്‌ത്തുന്നവയും ഉൾപ്പെടും. പ്രണയിക്കുന്ന പെൺകുട്ടി കാക്കയെ പോലെ ഇരുന്നാലും ഐശ്വര്യറായി ആയിട്ടെ കാമുകന് തോന്നൂവെന്ന ചില ‘തമാശയും’, കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന പഴഞ്ചൊല്ലുമെല്ലാം ചില ഉദഹരണങ്ങളാണ്. ഇത്തരം തമാശകൾ പറയുന്നവർക്ക് തിരിച്ചടിയെന്നോണം ഒരു ‘കാക്കത്തമ്പുരാട്ടി’ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

I am limited edition with an attitude pic.twitter.com/KIReTSEJtt

— Susanta Nanda IFS (@susantananda3) March 23, 2021

ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പോസ്റ്റ് ചെയ്ത ഒരു കാക്കയുടെ വീഡിയോയാണ് ഏറെ പ്രചാരം നേടുന്നത്. വെറും പത്ത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ കാക്ക ആയിരക്കണക്കിന് ആരാധകരെ നേടുകയാണ്. കാരണം റാമ്പിൽ മത്സരത്തിനായി നടക്കുന്ന മോഡലിന്റെ ‘ആറ്റിറ്റിയൂഡിനെ’ കവച്ചുവെക്കുന്ന പ്രകടനമാണ് വീഡിയോയിലെ കാക്ക കാഴ്ച വെക്കുന്നത്.

ഒരു മതിലിന് പുറത്തുകൂടി കാക്ക നടക്കുന്നു എന്നത് മാത്രമാണ് ദൃശ്യങ്ങളിൽ ഉള്ളതെങ്കിലും ആ നടപ്പിന്റെ മനോഹാരിതയാണ് കാക്കയ്‌ക്ക് ആരാധകരെ നേടിക്കൊടുത്തത്. എത്ര മിടുക്കിയായ മോഡലും അമ്പരന്നു പോകുന്ന കാഴ്ച. യാതൊരു പരിശീലനവും നേടാതെ സ്വാഭാവികമായുള്ള നടത്തത്തിൽ ഇത്രയും ആറ്റിറ്റിയൂഡ് കൊണ്ടുവരുന്നത് എങ്ങിനെയെന്ന ചോദ്യമാണ് വീഡിയോയ്‌ക്ക് താഴെ കമന്റുകളായി എത്തുന്നത്.

‘വിശ്വസുന്ദരി ഹർനാസ് സന്ധുവിന്റെ വീട്ടിൽ പതിവായി സന്ദർശനം നടത്തിയ കാക്ക’ എന്ന് തുടങ്ങി ‘മോഡലുകളൊക്കെ ഇവിടെ കമോൺ’ എന്നുവരെയുള്ള കമന്റുകൾ വരെ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു. അതേസമയം വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്ത സുശാന്ത നന്ദ നൽകിയ തലക്കെട്ട് മറ്റൊന്നാണ്. ‘അയാം എ ലിമിറ്റഡ് എഡിഷൻ വിത്ത് ആറ്റിറ്റിയൂഡ്’ എന്നാണ് സുശാന്ത നന്ദ നൽകുന്ന തലക്കെട്ട്. ഏതായാലും സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ് കാക്കയും കാക്കയുടെ നടത്തവും..

 

ShareTweetSendShare

More News from this section

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി ദാരുണാന്ത്യം; കനത്ത മഴയ്‌ക്കിടെ മലപ്പുറത്ത് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

‘കേരളത്തിൽ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം’ ദേശീയ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത; കമാന്നൊരക്ഷരം മിണ്ടാതെ പ്രമുഖ മലയാള മാദ്ധ്യമങ്ങൾ; പേടിയാണോ ചേട്ടാ എന്ന് സോഷ്യൽ മീഡിയ

Latest News

മാസപ്പടി ഇടപാട്: വീണയ്‌ക്കും സി.എം.ആർ.എല്ലിനും തിരിച്ചടി: ഇ.ഡി അന്വേഷണമാകാമെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies