കളിക്കളത്തിൽ നിന്ന് വിടപറഞ്ഞ് ടർബനേറ്റർ ; ബാറ്റർമാരെ വട്ടം കറക്കിയ വിരലുകൾക്ക് ഇനി വിശ്രമം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളിക്കളത്തിൽ നിന്ന് വിടപറഞ്ഞ് ടർബനേറ്റർ ; ബാറ്റർമാരെ വട്ടം കറക്കിയ വിരലുകൾക്ക് ഇനി വിശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 03:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ടെസ്റ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ ഓഫ് സ്പിന്നർ, ഹർഭജൻ സിംഗ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. അനിൽ കുംബ്ലെ, കപിൽ ദേവ് ആർ അശ്വിൻ എന്നിവർക്ക് ശേഷം ഇന്ത്യൻ ടീമിനായി ഏറ്റവും അധികം വിക്കറ്റുകൾ വീഴ്‌ത്തിയ താരമാണ് ഹർഭജൻ സിംഗ്. വിവിധ മത്സരങ്ങളിൽ നിന്നായി 417 വിക്കറ്റുകളാണ് ഹർഭജൻ സിംഗ് വീഴ്‌ത്തിയത്.

“ജീവിതത്തിലെ എല്ലാ നല്ലകാര്യങ്ങൾക്കും ഇന്ന് പരിസമാപ്തി കുറിക്കുകയാണ്. കാരണം എന്തെന്നാൽ എന്നെ ജീവിതം എന്താണെന്ന് പഠിപ്പിച്ച, എന്റെ ജീവിതത്തിലേയ്‌ക്ക് വെളിച്ചം പകർന്ന ക്രിക്കറ്റിനോട് ഇന്ന് ഞാൻ വിട പറയുകയാണ്. ക്രിക്കറ്റിൽ നീണ്ട 23 വർഷങ്ങൾ എന്നോടൊപ്പം നിന്ന എനിക്ക് കുറെ അധികം കാര്യങ്ങൾ പഠിപ്പിച്ച് തന്ന എല്ലാവർക്കും നന്ദി” ഹർഭജൻ സിംഗ് ട്വിറ്ററിൽ കുറിച്ചു.

“ജലന്ധറിലെ തെരുവകളിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ‘തലപ്പാവ്’ അണിഞ്ഞ താരമായി മാറിയതുവരെയുള്ള എന്റെ ജീവിതം വളരെ അധികം ഓർമ്മകൾ നിറഞ്ഞതാണ്. ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ്, രാജ്യത്തിനായി ഓരോ മത്സരത്തിൽ ഇറങ്ങുമ്പോൾ എനിക്ക് ലഭിച്ചിരുന്ന ഊർജ്ജവും ശക്തിയും ചെറുതായിരുന്നില്ല. നമ്മൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കാര്യം മതിയാക്കുക എന്നത് അത്ര നിസാര കാര്യമല്ല. ഏറെക്കാലമായി ഈ തീരുമാനം എല്ലാവരെയും അറിയിക്കാനായി ഞാൻ ശ്രമിക്കുന്നു എന്നാൽ ഇന്നാണ് അതിനുചിതമായ സന്ദർഭം ലഭിച്ചത്” എന്നും അദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു

1998ൽ ഓസ്‌ട്രേലിയക്കെതിരായി ഏകദിനത്തിൽ കളിച്ചാണ് ഹർഭജൻ സിംഗ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നത്. 2007ൽ ട്വന്റി20 കപ്പ് നേടിയപ്പോഴും, 2011 ലോകകപ്പ് കരസ്ഥമാക്കിയപ്പോഴും ഹർഭജൻ സിംഗ് ടീമംഗമായിരുന്നു. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഇന്ത്യക്കായി 103 ടെസ്റ്റും 236 ഏകദിനവും 28 ട്വെന്റി ട്വെന്റികളും അദ്ദേഹം കളിച്ചു.

Share
Tweet
SendShare

More News from this section

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies