'സന്തോഷ പിറന്നാൾ ആഘോഷ പിറന്നാൾ, അമ്പോറ്റിക്കുട്ടിയ്ക്ക് നാൾപ്പിറന്നാൾ': പ്രിയ വേണുഗോപാലിന്റെ പിറന്നാൾ പാട്ട് ശ്രദ്ധനേടുന്നു
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

‘സന്തോഷ പിറന്നാൾ ആഘോഷ പിറന്നാൾ, അമ്പോറ്റിക്കുട്ടിയ്‌ക്ക് നാൾപ്പിറന്നാൾ’: പ്രിയ വേണുഗോപാലിന്റെ പിറന്നാൾ പാട്ട് ശ്രദ്ധനേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 10:22 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പ്രിയ വേണുഗോപാലിന്റെ പിറന്നാൾ പാട്ട് ശ്രദ്ധനേടുന്നു. സന്തോഷ പിറന്നാൾ ആഘോഷ പിറന്നാൾ, അമ്പോറ്റിക്കുട്ടിയ്‌ക്ക് നാൾപ്പിറന്നാൾ എന്ന് തുടങ്ങുന്ന പാട്ടാണ് ആസ്വാദകരുടെ മനംകവർക്കുന്നത്. ‘ഹാപ്പി ബർത്ത് ഡേ ടൂ യൂന്ന്’ പാടിയല്ലാതെ പിറന്നാളാഘോഷിക്കാൻ നമുക്കറിയില്ല. എന്നാൽ ഈ ശൈലി ഒന്ന് മാറ്റിപ്പിടിക്കാൻ പറയുകയാണ് പ്രിയ വേണുഗോപാൽ.

‘നമ്മുടെ പിറന്നാളാഘോഷങ്ങൾക്ക് ഇനി അമ്മമലയാളത്തിൽ പാട്ടുപാടാം, ആശംസയേകാം. നമ്മുടെ നാടിന്റെ സംസ്‌കാരവും ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് വരുംതലമുറയ്‌ക്ക് വെളിച്ചമേകാം. നന്മയുടെ പ്രകാശം ഊതിക്കെടുത്താതെ, കൂടുതൽ പേരിലേക്ക് പങ്കുവച്ച് മുന്നേറട്ടെ നമ്മുടെ കുഞ്ഞുങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് പിറന്നാൾ പാട്ട് പ്രിയ വേണുഗോപാൽ പങ്കുവെച്ചിരിക്കുന്നത്.

 

Tags: Viral Video
Share
Tweet
SendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies