അന്യഗ്രഹജീവികളെത്തും ; ഇനിയും മാരക വൈറസ് ഭൂമിയെ ആക്രമിക്കും ; പറയുന്നത് പ്രവചനം പിഴയ്ക്കാത്ത വാംഗ മുത്തശ്ശി ; അമ്പരന്ന് ലോകം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്യഗ്രഹജീവികളെത്തും ; ഇനിയും മാരക വൈറസ് ഭൂമിയെ ആക്രമിക്കും ; പറയുന്നത് പ്രവചനം പിഴയ്‌ക്കാത്ത വാംഗ മുത്തശ്ശി ; അമ്പരന്ന് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 02:53 pm IST
FacebookTwitterWhatsAppTelegram

സോഫിയാ: പുതുവർഷത്തിൽ ഭൂമിയ്‌ക്ക് കഷ്ടകാലമെന്ന് പ്രവചന മുത്തശ്ശിയുടെ രേഖകൾ. ബൾഗേറിയയിൽ 1996ൽ മരണമടഞ്ഞ പ്രശസ്തയായ ബാബാ വാംഗ എന്ന മുത്തശ്ശിയുടെ പ്രവചന രേഖകളിലാണ് 2022 അത്ര നല്ല വർഷമല്ലെന്ന വെളിപാടുകളുള്ളത്. പുതുവർഷത്തിൽ അന്യഗ്രഹ ജീവികൾ ഭൂമിയെ ആക്രമിക്കുമെന്നും മാരകമായ വൈറസ് പൊട്ടിപ്പുറപ്പെടുമെന്നുമാണ് സുപ്രധാന പ്രവചനം. പ്രകൃതി ക്ഷോഭങ്ങൾ ഏഷ്യയേയും ഓസ്‌ട്രേലിയയേയും ബാധിക്കുമെന്നുമാണ് സൂചന. മുത്തശ്ശി ഇന്നുവരെ പറഞ്ഞതെല്ലാം ഫലിച്ചിട്ടുണ്ടെന്നതാണ് പ്രത്യേകത.

ബൾഗേറിയയിൽ ഏറെ പ്രശസ്തയാണ് ബാബാ വാംഗയെന്ന വിളിപ്പേരുള്ള വാംഗേരിയ ഗുസ്‌തേറോവ. 85-ാം വയസ്സിലും നല്ല ഓർമ്മശക്തിയുണ്ടായിരുന്ന മുത്തശ്ശി തന്റെ 12-ാം വയസ്സിലാണ് ആദ്യ പ്രവചനം നടത്തിയത്. വലിയ കൊടുങ്കാറ്റുണ്ടാകുമെന്നായിരുന്നു സത്യമായി തീർന്ന ആദ്യ പ്രവചനം. മരിക്കുംമുന്നേ 5079 വർഷം വരെയുള്ള പ്രവചനം നടത്തിയിട്ടാണ് ബാബാ വാംഗ മൺമറഞ്ഞത്. ആ വർഷത്തോടെ ലോകം അവസാനിക്കുമെന്നാണ് വാംഗ രേഖപ്പെടുത്തിയത്.

ലോകത്തെ പിടിച്ചുലച്ച അമേരിക്കയുടെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം, ബ്രിട്ടനിലെ ഡയാനാ രാജകുമാരിയുടെ അപകട മരണം, സോവിയറ്റ് യൂണിയന്റെ തകർച്ച, ഏറ്റവു മൊടുവിൽ ബ്രക്‌സിറ്റ് അടക്കം ബാബ വാംഗ പ്രവചിച്ചിരുന്നു എന്നതാണ് ഏവരേയും അമ്പരപ്പിക്കുന്നത്.

ലോകം അമ്പരപ്പിക്കുന്ന ജലക്ഷാമമാണ് നേരിടാൻ പോകുന്നതെന്ന് ചെറുപ്പത്തിലേ തന്നെ വാംഗ പ്രവചിച്ചിരുന്നു. ഇന്ത്യയിൽ പാടശേഖരങ്ങളെ ആക്രമിക്കുന്ന വെട്ടുകിളി ശല്യം വാഗം പ്രവചിച്ചിരുന്നു. ലോകത്തെ നിരീക്ഷിക്കാൻ അന്യഗ്രഹജീവികളെത്തുമെന്നും അവർ ഓമൂആമുവാ എന്ന വാഹനത്തിലാണ് ഭൂമിയെ നിരീക്ഷിക്കുകയെന്നും വാംഗയുടെ പ്രവചന രേഖയിലുണ്ട്.

Tags: PREDICTIONS
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies