മോൻസൻ മാവുങ്കലിനെതിരായ രണ്ട് പോക്‌സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു: രണ്ട് ബലാത്സംഗ കേസിൽ കുറ്റപത്രം തയ്യാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോൻസൻ മാവുങ്കലിനെതിരായ രണ്ട് പോക്‌സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു: രണ്ട് ബലാത്സംഗ കേസിൽ കുറ്റപത്രം തയ്യാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 03:53 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മോൻസൻ മാവുങ്കലിനെതിരായ ലൈംഗിക പീഡനക്കേസുകളിൽ നിയമനടപടി കടുപ്പിച്ച് അന്വേഷണ സംഘം. രണ്ട് പോക്‌സോ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ഒന്ന് മോൻസൻ മാവുങ്കലിന്റെ മേക്കപ്പ് മാൻ ജോഷി ഉൾപ്പെട്ട കേസാണ്. ഇതിൽ ജോഷി ഒന്നാം പ്രതിയും മോൻസൻ രണ്ടാം പ്രതിയുമാണ്. മോൻസൻ ഒന്നാം പ്രതിയായ മറ്റൊരു കേസിലാണ് രണ്ടാമത്തെ കുറ്റപത്രം. ഇതോടൊപ്പം രണ്ട് ബലാത്സംഗ കേസുകളിൽ കുറ്റപത്രം തയ്യാറായതായി അന്വേഷണ സംഘം അറിയിച്ചു.

മോൻസൻ ഒന്നാം പ്രതിയായ കേസിൽ ഇയാളുടെ തിരുമ്മൽ കേന്ദ്രത്തിലും വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടിലും വെച്ചുമാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 2019ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയ്‌ക്ക് അന്ന് 17 വയസ്സായിരുന്നു. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. വർഷങ്ങളോളം പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചിരുന്നു. പോക്‌സോ കേസും ബലാത്സംഗവും അടക്കം രണ്ട് കേസുകളാണ് സംഭവത്തിൽ മോൻസനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതേസമയം മോൻസൻ കേസിൽ ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റും സഹകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന വിഷയമായി അന്വേഷണത്തെ നിർദ്ദേശിച്ച കോടതി ഐജി ലക്ഷ്മണന് എതിരെ കേസെടുത്തോ എന്നും ആരാഞ്ഞിരുന്നു. എന്നാൽ മോൻസനെതിരായ രേഖകൾ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. തുടർന്ന് രേഖകൾ ഉടൻ കെെമാറണമെന്ന് കോടതി നിർദ്ദേശം നൽകി. അതേസമയം ഇഡിയുടെ വാദം സർക്കാർ നിഷേധിച്ചു.

Tags: monson mavungal
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies