എന്നെ ശല്യം ചെയ്യാതെ; കോൺസൻട്രേഷൻ പോകും; ഞാൻ ക്യാരറ്റ് കഴിക്കുന്നത് കണ്ടില്ലേ? വൈറലായി നായ്കുട്ടി വീഡിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്നെ ശല്യം ചെയ്യാതെ; കോൺസൻട്രേഷൻ പോകും; ഞാൻ ക്യാരറ്റ് കഴിക്കുന്നത് കണ്ടില്ലേ? വൈറലായി നായ്കുട്ടി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 06:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അരുമ മൃഗങ്ങളുടെ രസകരമായ വീഡിയോകൾ പലരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുക പതിവാണ്. ഇത്തരം വീഡിയോയിലെ വളർത്തുമൃഗങ്ങളുടെ ചെറിയ ചെറിയ കുസൃതികളും, വിവിധ പ്രവൃത്തികളും കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു കുഞ്ഞുനായികുട്ടി ക്യാരറ്റ് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്.

ബോളിവുഡ് നടൻ റാം കപൂറാണ് തന്റെ ഓമന മൃഗത്തിന്റെ ദൃശ്യങ്ങൾ ഇസ്റ്റാഗ്രമിലൂടെ പങ്കുവെച്ചത്. ഏവർക്കും ക്രിസ്മസ് ആശംസകൾ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തന്റെ നായ്കുട്ടിക്ക് ഒരു കുഞ്ഞ് തോപ്പി അദ്ദേഹം വെച്ചുകൊടുത്തിട്ടുണ്ട്. ഈ തോപ്പിയും ധരിച്ച് പുതപ്പിനുള്ളിൽ ഇരുന്ന് നായ്കുട്ടി ക്യാരറ്റ് കഴിക്കുന്നതാണ് വീഡിയോ.

https://www.instagram.com/p/CX5goQmlicz/

നായ്കുട്ടി ഇരിക്കുന്നതിന്റെ പിന്നിലായി ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ക്രിസ്മസ് ട്രീയും കാണാൻ സാധിക്കും. കലമാന്റെ ചെവിയുടെ രൂപത്തിലുള്ള തോപ്പിയാണ് റാം കപൂർ തന്റെ നായയെ ധരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം വീഡിയോ എടുക്കുന്നത് കണ്ടിട്ടും ഒരു കൂസലുമില്ലാതെ നായകുട്ടി ക്യാരറ്റ് ആസ്വദിച്ച് കഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

വീഡിയോ പോസ്റ്റ് ചെയ്ത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ 62,000 ആളുകളാണ് ഇത് കണ്ടത്. നായ്കുട്ടിയുടെ മുഖം കാണാൻ സുന്ദരമാണെന്നും, നിഷ്‌കളങ്കമായ നോട്ടമാണെന്നും അനേകം ആളുകൾ അഭിപ്രായപ്പെട്ടു.

ShareTweetSendShare

More News from this section

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies