തലയും കൈയ്യും നഖവും ചെവിയും അറുത്ത് മാറ്റി: കങ്കാരുക്കളെ കൊന്ന നിലയിൽ കണ്ടെത്തി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തലയും കൈയ്യും നഖവും ചെവിയും അറുത്ത് മാറ്റി: കങ്കാരുക്കളെ കൊന്ന നിലയിൽ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 07:49 pm IST
Facebook
Twitter
WhatsAppTelegram

റോം: ഡസൻ കണക്കിന് കങ്കാരുക്കളെ കൊന്ന നിലയിൽ കണ്ടെത്തി. ഓസ്ട്രേലിയയിലെ മെൽബണിലെ ജനവാസ മേഖലയിലാണ് കങ്കാരുക്കളെ കണ്ടെത്തിയത്. തലയും അവയവങ്ങളും അറുത്ത് മാറ്റിയ നിലയിൽ കങ്കാരുക്കളുടെ ജഡങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായാണ് കണ്ടെത്തിയത്. അധികൃതരുടെ അനുമതിയോടെ കങ്കാരുക്കളുടെ എണ്ണം കുറയ്‌ക്കുന്നതിനായി കൊന്നൊടുക്കിയതാകാമെന്നാണ് സൂചന.

ചേൺസൈഡ് പാർക്ക് എന്ന പ്രദേശത്തെ ഒരു വയലിന് സമീപമാണ് ഇരുപതിൽ അധികം കങ്കാരുക്കളുടെ ജഡങ്ങൾ കണ്ടെത്തിയത്. പ്രദേശവാസിയായ യുവതിയാണ് സംഭവം ആദ്യം കാണുന്നത്. ഉടൻ തന്നെ ഇവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തലകളും കൈകാലുകളും അറുത്ത് മാറ്റിയ നിലയിലായിരുന്നു ജഡങ്ങളെന്ന് സ്ത്രീ പറഞ്ഞു. ചില കങ്കാരുക്കളുടെ ചെവികളും നഖങ്ങളും മുറിച്ചു നീക്കപ്പെട്ട നിലയിലായിരുന്നു.

അതിക്രൂരമായ നിലയിലാണ് കങ്കാരുക്കളെ കൊന്നത്. മറ്റൊരു സ്ഥലത്ത് വെച്ച് ക്രൂരമായി കൊന്ന ശേഷം പ്രദേശത്ത് കൊണ്ട് തള്ളുകയായിരുന്നു. വിക്ടോറിയയിൽ ഈസ്‌റ്റേൺ, വെസ്‌റ്റേൺ ഇനത്തിൽപ്പെട്ട േ്രഗ കങ്കാരുക്കളെ വാണിജ്യ ആവശ്യങ്ങൾക്കായി കൊല്ലുന്നതിന് നിയമാനുമതിയുണ്ട്. 2019 ഒക്ടോബറിലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. അതേസമയം ഇവയെ കൊല്ലുന്നത് മനുഷ്യത്വപരമായ രീതിയിലാകണമെന്ന് നിർദ്ദേശമുണ്ട്. കൂടാതെ അംഗീകാരം ലഭിച്ചവർക്ക് മാത്രമെ ഇവയെ കൊല്ലാൻ അനുമതിയുള്ളൂ.

Tags: australiadeadkangaroo
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies