മാപ്പിള കലാപകാരി വാരിയന്‍ കുന്നന് ഗുഡ് സര്‍ട്ടിഫിക്കറ്റ്,സവര്‍ക്കര്‍ക്ക് അപകീര്‍ത്തി; മതമൗലികവാദികള്‍ക്ക് ചൂട്ടുപിടിച്ച് മലപ്പുറത്ത് വീണ്ടും പിണറായി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാപ്പിള കലാപകാരി വാരിയന്‍ കുന്നന് ഗുഡ് സര്‍ട്ടിഫിക്കറ്റ്,സവര്‍ക്കര്‍ക്ക് അപകീര്‍ത്തി; മതമൗലികവാദികള്‍ക്ക് ചൂട്ടുപിടിച്ച് മലപ്പുറത്ത് വീണ്ടും പിണറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 01:36 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഹിന്ദു വംശഹത്യയ്‌ക്ക് നേതൃത്വം നല്‍കിയ മാപ്പിള കലാപകാരി വാരിയന്‍ കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര പോരാളിയാക്കിയും രാജ്യത്തിനായി ജീവന്‍ ത്യജിച്ചവീരസവര്‍ക്കറെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയ ആളെന്നും പരാമര്‍ശിച്ചാണ് പിണറായിയുടെ പ്രീണനം. മലപ്പുറം തിരൂരില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് മാപ്പിള കലാപമെന്ന പേരില്‍ നടന്ന ഹിന്ദു വംശഹത്യയെ പിണറായി വിജയന്‍ വീണ്ടും വെള്ളപൂശിയത്.

അതെ സമയംമാപ്പിള കലാപ സമയത്ത് തെറ്റായ രീതികളുണ്ടായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്നും പിണറായി പരോക്ഷമായി പരാമര്‍ശിച്ചു. അമേരിക്കന്‍സാമ്രാജ്യത്വമാണ് മുസ്ലിം തീവ്രവാദം വളര്‍ത്തിയതെന്നും പിണറായി.
താലിബാനുമായി ചര്‍ച്ച നടത്തിയാണ് അമേരിക്ക പിന്‍വാങ്ങിയത്. ജനാധിപത്യത്തെ തകര്‍ക്കുകയാണ് ലോകത്തിന് അമേരിക്ക നല്‍കിയസംഭാവന. താലിബാനെ ഭരണം ഏല്‍പ്പിച്ചത് അമേരിക്കയാണെന്നും പിണറായി.

കേരളത്തില്‍ തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടും മുസ്ലീം ലീഗ് ഏറ്റെടുത്തു.അത് തുറന്നു കാട്ടുന്നവരെ ചെറുക്കാന്‍ ശ്രമിക്കുന്നു. ലീഗിന്റെ തീവ്രവാദത്തിനും മതസ്പര്‍ദ്ധ വളര്‍ത്തുന്ന നീക്കങ്ങള്‍ക്കെതിരെയും അവര്‍ക്കുള്ളിലുള്ള സമാധാന കാംക്ഷികള്‍ രംഗത്തു വരണമെന്നും പിണറായി പറഞ്ഞു.

നാടിന്റെ വികസനം നടപ്പാക്കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും പദ്ധതി നടപ്പാക്കുമ്പോള്‍ ആര്‍ക്കൊക്കെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ അതെല്ലാം പരിഹരിക്കുമെന്നും പിണറായി പറഞ്ഞു.വികസനം എന്നത് ഇന്നുള്ളിടത്ത് തറച്ചു നില്‍ക്കലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ലെന്നും ബിജെപിയുടെ ബീടീം ആവാനാണ് കോണ്‍ഗ്രസിനോട്  രാഹുലിന്റെ ആഹ്വാന മെന്നും പിണറായി പറഞ്ഞു. ബിജെപി അധികാരത്തിലേറുന്നത് മറ്റൊന്നുപോലെയല്ല, അവര്‍ ആര്‍എസ്എസ് നയം നടപ്പാക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിനു പകരം പ്രസിഡന്‍ഷ്യല്‍ ഭരണം വേണമെന്നാണ് ആര്‍എസ്എസ് നയം. ഫെഡറല്‍ സംമ്പ്രദായത്തെ തകര്‍ക്കലാണ് ബിജെപി ലക്ഷ്യമെന്നും പിണറായി മലപ്പുറത്ത് പറഞ്ഞു

 

Tags: Pinarayi VijayanCONTROVERSI TALK
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies