വായുവിൽ പറന്ന് ടൊവിനോ തോമസിന്റെ വർക്കൗട്ട്; മിന്നൽ മുരളി 2 നുള്ള തയ്യാറെടുപ്പിലോ എന്ന് ആരാധകർ; വൈറലായി വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വായുവിൽ പറന്ന് ടൊവിനോ തോമസിന്റെ വർക്കൗട്ട്; മിന്നൽ മുരളി 2 നുള്ള തയ്യാറെടുപ്പിലോ എന്ന് ആരാധകർ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 03:27 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ ആദ്യത്തെ സൂപ്പർ ഹീറോയാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം ജനഹൃദയം പിടിച്ചെടുത്തിരിക്കുകയാണ്. റോഡിലും മതിലുകളിലും എന്ന് വേണ്ട സ്‌പൈഡർമാൻ അയൺമാൻ ഡ്രസുകൾ പോലെ മിന്നൽ മുരളിയുടെ കോസ്റ്റ്യൂമുകളും വിപണിയിൽ എത്തിക്കഴിഞ്ഞു. അപ്രതീക്ഷിതമായി ശരീരത്തിൽ മിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന രണ്ട് പേരുടെ കഥയാണ് ചിത്രം പറയുന്നത്.

സിനിമാ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ വർക്കൗട്ടിന്റെ തിരക്കിലാണ് നായകൻ ടൊവിനോ. പുഷപ്പ് എടുത്ത് വായുവിൽ പൊങ്ങിപ്പറക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഫ്‌ലൈയിംഗ് ലെസൺസ് 101, അടുത്ത ദൗത്യത്തിന് വേണ്ടിയുള്ള മുരളിയുടെ പുതിയ നീക്കങ്ങൾ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ.

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നതിന്റെ സൂചന നൽകിയാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് പുറത്തിറങ്ങിയതോടെ അമ്പരന്നിരിക്കുകയാണ് ആരാധകരും. സിനിമയിലെ കഥാപാത്രത്തെപോലെ ടൊവിനോയ്‌ക്ക് ശരിക്കും മിന്നലടിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ചിത്രത്തിലെ സൂപ്പർ ഹീറോയ്‌ക്ക് പറക്കാൻ സാധിക്കില്ലെന്ന് പറയുന്നുണ്ട്. എന്നാൽ പറക്കാൻ പറ്റില്ലെന്ന് ആരാ പറഞ്ഞത് എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ടൊവിനോ ശരിക്കും സൂപ്പർ ഹീറോയാണെന്ന് തോന്നുന്നു എന്ന പ്രതികരണങ്ങളും വീഡിയോയ്‌ക്ക് ലഭിക്കുന്നുണ്ട്.

https://www.facebook.com/ActorTovinoThomas/videos/3006733112976012/

Tags: Tovino Thomasminnal murali
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies