ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് മതംമാറ്റി; മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്രം; നടപടി ഗുജറാത്ത് പോലീസ് കേസെടുത്തതിന് പിന്നാലെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് മതംമാറ്റി; മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്രം; നടപടി ഗുജറാത്ത് പോലീസ് കേസെടുത്തതിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 04:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്ര സർക്കാർ. സ്ഥാപനത്തിനെതിരെ നിർബന്ധിത മതപരിവർത്തനത്തിന് കേസെടുത്തതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നടപടി. വഡോദര മകർപ്പുരയിലുള്ള സ്ഥാപനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് മതംമാറ്റിയെന്ന പരാതിയിൽ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയിൽ താമസിക്കുന്ന ഹിന്ദുക്കൾ അടക്കം മറ്റ് മതക്കാരായ പെൺകുട്ടികളെ നിർബന്ധിച്ച് ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾ വായിക്കാൻ നിർബന്ധിക്കുകയും മതപരിവർത്തനം നടത്തുന്നുവെന്നുമായിരുന്നു പരാതി. ഈ വർഷം ഫെബ്രുവരി 10നും ഡിസംബർ ഒൻപതിനുമിടയിലാണ് ഇവരെ മതപരിവർത്തനത്തിന് ഇരയാക്കിയത്. ജില്ലാ സാമൂഹിക സുരക്ഷാ ഓഫീസർ മായങ്ക് ത്രിവേദി ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനൊപ്പം അഗതിമന്ദിരത്തിൽ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് അദ്ദേഹമാണ് സ്ഥാപനത്തിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. ഇതിന് പിന്നാലെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിൽ 20ഓളം ബൈബിളിന്റെ കോപ്പികളും കണ്ടെത്തിയിരുന്നു.

മതവികാരം വ്രണപ്പെടുത്തൽ, നിർബന്ധിച്ച് മതപരിവർത്തനം നടത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മിഷനറീസ് ഓഫ് ചാരിറ്റിയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. മതപരിവർത്തനത്തിന് പുറമെ ഇവിടെ താമസിക്കുന്ന യുവതികളെ ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നുവെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് പെൺകുട്ടികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് തട്ടിച്ച് മതപരിവർത്തനം നടത്തുന്നുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ ബംഗാൾ മുഖ്യമന്ത്രി രംഗത്തെത്തി. 22,000 രോഗികളും ജോലിക്കാരും ഭക്ഷണം പോലും കഴിക്കാതെയാണ് അവിടെ കിടക്കുന്നത് എന്നും മമത ആരോപിച്ചു. കേന്ദ്രം ആർക്കും മാനുഷിക പരിഗണന നൽകുന്നില്ലെന്നാണ് മമത ആരോപിച്ചത്.

 

Tags: christian missionaries
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies