ഡിആര്‍ഡിഒ വിളിക്കുന്നു നിങ്ങളേയും. ബാംഗ്ലൂര്‍ മൈക്രോവേവ് ട്യൂബ്‌റിസര്‍ച്ച് സെന്ററിലേക്ക് ജൂനിയര്‍ റിസര്‍ച്ച്‌ഫെലോകളെ തേടുന്നു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡിആര്‍ഡിഒ വിളിക്കുന്നു നിങ്ങളേയും. ബാംഗ്ലൂര്‍ മൈക്രോവേവ് ട്യൂബ്‌റിസര്‍ച്ച് സെന്ററിലേക്ക് ജൂനിയര്‍ റിസര്‍ച്ച്‌ഫെലോകളെ തേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 02:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി:ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ബാംഗ്ലൂര്‍ മൈക്രോ വേവ് ട്യൂബ് റിസര്ച്ച് സെന്ററിലേക്കാണ് (MTRDC)ജൂനിയര്‍ റിസര്‍ച്ച് ഫെലോകളെ തേടുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെക്കാണ് ജൂനിയര്‍ ഫെലോഷിപ്പ് നിയമനം നല്‍കുക. എങ്കിലും മികച്ചപ്രകടനം കാഴ്ചവയ്‌ക്കുന്നതിന്റെയും പ്രോജക്ട് ലഭ്യതയുടെയും അടിസ്ഥാനത്തില്‍ കാലവയളവ് ദീര്‍ഘിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡിആര്‍ഡിഒ റൂള്‍ പ്രകാരം 31,000 രൂപ സ്റ്റൈപ്പന്‍ഡും വീട്ട് വാടകയും നല്‍കും.

മെറ്റീരിയല്‍ സയന്‍സ്, അള്‍ട്രാഹൈ വാക്വം, ഫിസിക്കല്‍ ഇലക്ട്രോണിക്സ്, മൈക്രോവേവ് എഞ്ചിനീയറിംഗ്, ഇലക്ട്രോ മാഗ്നറ്റിക്സ്, പാര്‍ട്ടിക്കിള്‍-ഇന്‍-സെല്‍, കമ്പ്യൂട്ടര്‍ എയ്ഡഡ്ഡിസൈന്‍ എന്നീ മള്‍ട്ടി ഡിസിപ്ലിനറി മേഖലകള്‍ ഉള്‍ക്കൊള്ളുന്ന വാക്വം ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേഖലയില്‍ ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഡിആര്‍ഡിഒ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം.

മൈക്രോവേവ് സയന്‍സില്‍ എംഎസ്സി, നെറ്റ് യോഗ്യതയോടെ ഒന്നാം ഡിവിഷനോടുകൂടിയ ഇലക്ട്രോണിക്സ്, മൈക്രോവേവ് എഞ്ചിനീയറിംഗില്‍ ബിഇ അല്ലെങ്കില്‍ ബിടെക് ബിരുദം, നെറ്റ് അല്ലെങ്കില്‍ ഗേറ്റ്‌സ്‌കോറിനൊപ്പം ഒന്നാം ഡിവിഷനോടുകൂടിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിഇ അല്ലെങ്കില്‍ ബിടെക് ബിരുദം, അല്ലെങ്കില്‍ മൈക്രോവേവ് എഞ്ചിനീയറിംഗിലോ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലോ എംഇ അല്ലെങ്കില്‍ എംടെക് ബിരുദം.

നെറ്റ് അല്ലെങ്കില്‍ ഗേറ്റ് സ്‌കോറിനൊപ്പം മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിഇ അല്ലെങ്കില്‍ ബിടെക് ബിരുദം, അല്ലെങ്കില്‍ ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും ഒന്നാം ഡിവിഷനോടെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ എംഇ അല്ലെങ്കില്‍ എംടെക് ബിരുദം.

പ്രായപരിധി 28 വയസ്സ്. എന്നിരുന്നാലും, എസ്‌സി, എസ്ടി പിഎച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.
ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി 10, 11 തീയതികളില്‍ സെന്റര്‍ ഫോര്‍ ലേണിംഗ് ആന്‍ഡ് ഡെവലപ്മെന്റ് (CLD) ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ജാലഹള്ളി പോസ്റ്റ്, ബാംഗ്ലൂര്‍ 13, BEL സര്‍ക്കിള്‍ ബസ് സ്റ്റോപ്പിന് സമീപം നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

Tags: drdo
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies