റെയ്ഡ് അവസാനിപ്പിച്ചു; എല്ലാം എണ്ണിത്തീർന്നു; രേഖകളെല്ലാം പരിശോധിച്ചു ; പീയൂഷ് കസ്റ്റഡിയിൽ: ജി.എസ്.ടി ഇന്റലിജൻസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയ്ഡ് അവസാനിപ്പിച്ചു; എല്ലാം എണ്ണിത്തീർന്നു; രേഖകളെല്ലാം പരിശോധിച്ചു ; പീയൂഷ് കസ്റ്റഡിയിൽ: ജി.എസ്.ടി ഇന്റലിജൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 08:46 am IST
FacebookTwitterWhatsAppTelegram

കനൗജ്: സമാജ് വാദി പാർട്ടി നേതാവ് പീയൂഷ് ജെയിന്റെ വീട്ടിലെ കള്ളപ്പണവേട്ട ഔദ്യോഗികമായി അവസാനിപ്പിച്ചതായി കേന്ദ്ര ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഉപ മേധാവി സാക്കിർ ഹുസൈൻ അറിയിച്ചു. കാൺപൂർ കേന്ദ്രമാക്കി സുഗന്ധ ദ്രവ്യവ്യാപാരം നടത്തുന്ന പീയൂഷ് ജെയിനാണ് മൂന്നൂറ് കോടിക്കടുത്ത് പണം നോട്ടുകെട്ടുകളായി തന്നെ  വീട്ടിലും ഫാക്ടറിയിലും സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.

ഞായറാഴ്ചയാണ് പീയൂഷ് ജെയിനിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. കണക്കിൽ പെടാത്ത ധനവും, സ്വർണ്ണവും, ചന്ദനത്തടികളും, ഭൂമി ഇടപാടുകളുമാണ് കണ്ടെത്തിയത്. കണ്ടെത്തിയ വസ്തുക്കളെ തരംതിരിച്ച് വിവിധ ഏജൻസികൾ അതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കനൗജ് കേന്ദ്രീകരിച്ചാണ് പ്രധാന റെയ്ഡ് നടന്നതെന്നും ഇതുകൂടാതെ കാൺപൂരിലെ ഒരു കേന്ദ്രത്തിൽ നിന്നും 19 കോടിയുടെ നോട്ടുകെട്ടുകൾ വേറെ കണ്ടെത്തിയെന്നും ജി.എസ്.ടി വകുപ്പ് അറിയിച്ചു.

സാധാനങ്ങൾ വിറ്റവകയിലുള്ളതാണ് കണ്ടെത്തിയ തുകകളെന്നും ടാക്‌സ് ഒഴിവാക്കാ നായിട്ടാണ് പണം ബാങ്കിലിടാതിരുന്നതെന്നുമാണ് പീയൂഷിന്റെ വാദം. 200ലധികം കള്ള രശീതുകളും ബില്ലുകളും കണ്ടെത്തിയതായും ജി.എസ്.ടി വകുപ്പ് അറിയിച്ചു. കാൺപൂർ കോടതി പീയൂഷ് ജെയിനിനെ 14 ദിവസത്തേക്ക് ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Tags: piyush jain
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies