എസ്ഡിപിഐ വർഗീയ ശക്തി; കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി; ലീഗിനും വിമർശനം; പിണറായിയുടെ വാക്കുകൾ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ഡിപിഐ വർഗീയ ശക്തി; കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി; ലീഗിനും വിമർശനം; പിണറായിയുടെ വാക്കുകൾ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 07:29 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: എസ്ഡിപിഐ വർഗീയ ശക്തിയെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുസ്ലീം ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും തീവ്ര നിലപാടുകൾ പരാമർശിക്കവേയാണ് എസ്ഡിപിഐയുടെ കാര്യവും മുഖ്യമന്ത്രി സമ്മതിച്ചത്. ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് മതനിരപേക്ഷമല്ല. പക്ഷെ അവർ പൊയ്മുഖങ്ങൾ കാണിക്കാൻ ശ്രമിക്കും. അത് ആളുകൾക്ക് മനസിലായിത്തുടങ്ങി.

എസ്ഡിപിഐ മറ്റൊരു വർഗീയ ശക്തിയാണ്. വിവിധ പ്രദേശങ്ങളിൽ ബോധപൂർവം വർഗീയ പ്രചാരണം നടത്തുന്നു. ഈ ശക്തികൾ ആഗ്രഹിക്കുന്നത് സമൂഹ നന്മയല്ല. കഴിയുമെങ്കിൽ വർഗീയ കലാപത്തിന് കോപ്പ് കൂട്ടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സർക്കാരാണ് സംസ്ഥാനത്തെന്നും പിണറായി അവകാശപ്പെട്ടു.

മുസ്ലീം ലീഗ് തീവ്ര വർഗീയ നിലപാട് ഏറ്റെടുത്തിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കിയണിയുകയാണ് ലീഗെന്ന് അദ്ദേഹം ആരോപിച്ചു. തീവ്ര വർഗീയതയുടെ കാര്യത്തിൽ എസ്.ഡി.പി.ഐയോട് മൽസരിക്കുകയാണ് ലീഗ്. പഴയ കാലമല്ല ഇതെന്ന് ലീഗ് നേതൃത്വം മനസിലാക്കണം. നുണ പ്രചരിപ്പിച്ചാൽ വേഗം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു രാഷ്‌ട്രീയ പാർട്ടി എന്ന നിലയ്‌ക്ക് നിലപാട് സ്വീകരിക്കാൻ ലീഗിനാവുന്നില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജനങ്ങളെ തെറ്റായ രീതിയിലല്ല അണി നിരത്താൻ നോക്കേണ്ടത് മുൻപും ലീഗ് ഇതിന് ശ്രമിച്ചിട്ടുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടത് നിയമസഭയിൽ പരോക്ഷമായി ലീഗ് സമ്മതിച്ചിരുന്നു. ഇപ്പോൾ അതിനെ എതിർത്ത് രംഗത്തെത്തി. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടരുതെന്ന് മാത്രമാണ് പറഞ്ഞത്. വഖഫ് ബോർഡിൽ നിയമനം പിഎസ്സി വഴി മതിയെന്ന തീരുമാനം ബോർഡ് തന്നെയാണ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ഘട്ടത്തിലും വർഗീയതയുമായി ഒത്തുകളിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്.അതിന്റെ ഭാഗമായി നേട്ടമുണ്ടാക്കാനാവുമെന്ന് അവർ കരുതി.പക്ഷേ കോൺഗ്രസിന് അതിന് കഴിഞ്ഞില്ല.സ്വയം വിനാശത്തിലേക്ക് അവർ പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags: SDPIPinarayi Vijayanvakhaf
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies