വിദേശ മൊബൈൽ നിർമാണ കമ്പനികളിൽ വ്യാപക ആദായനികുതി റെയ്ഡ്; പരിശോധന നടന്നത് 11 സംസ്ഥാനങ്ങളിൽ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശ മൊബൈൽ നിർമാണ കമ്പനികളിൽ വ്യാപക ആദായനികുതി റെയ്ഡ്; പരിശോധന നടന്നത് 11 സംസ്ഥാനങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 08:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ വിദേശ മൊബൈൽ നിർമാണ കമ്പനികളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. കമ്പനി ഓഫീസുകളിലും കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓഫീസുകളിലുമാണ് പരിശോധന നടന്നത്. തമിഴ്‌നാട്, കർണാടക, അസം, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലായിരുന്നു പരിശോധന. ആദായനികുതി വകുപ്പ് തന്നെയാണ് പരിശോധനയുടെ വിവരം പുറത്തുവിട്ടത്.

വിദേശത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് വമ്പൻ കമ്പനികളുടെ ഓഫീസുകളിലായിരുന്നു പരിശോധനയെന്ന് ധനമന്ത്രാലയം അറിയിച്ചു. മൊബൈൽ നിർമാണത്തിനുളള സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ നികുതി വെട്ടിപ്പ് ഉൾപ്പെടെയുളള ക്രമക്കേടുകൾ ഉണ്ടോയെന്നായിരുന്നു പരിശോധന. കമ്പനികളുടെ റോയൽറ്റി ക്ലെയിമിലും പരിശോധന നടന്നതായി ധനമന്ത്രാലയം അറിയിച്ചു.

മൊബൈൽ നിർമാണത്തിനുളള വസ്തുക്കൾ വാങ്ങിയതിൽ കമ്പനികൾ 1961 ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 1000 കോടിയോളം രൂപയുടെ വീഴ്ചയാണ് കണ്ടെത്തിയതെന്നാണ് വിവരം. കമ്പനികളിലെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു.

കമ്പനികൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഇന്ത്യൻ കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്തുന്നതായും റെയ്ഡിൽ കണ്ടെത്തി. സ്രോതസിൽ നിന്നുളള നികുതി ചട്ടങ്ങൾ പോലും ഇക്കാര്യത്തിൽ പാലിച്ചിട്ടില്ല. നികുതി നൽകാതെ കമ്പനിയുടെ കരുതൽതുകയിൽ നിന്നും 42 കോടി രൂപ ഇന്ത്യയ്‌ക്ക് പുറത്തേക്ക് മാറ്റാൻ ശ്രമിച്ചതിന്റെ രേഖകളും റെയ്ഡിൽ കണ്ടെടുത്തു. ഡൽഹി എൻസിആർ, മദ്ധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പരിശോധന നടന്നു.

ShareTweetSendShare

More News from this section

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

Latest News

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies