പുതുവർഷത്തിൽ ശ്രീരാമ ജന്മഭൂമിയിലെത്തിയത് ഒരു ലക്ഷത്തിലധികം പേർ; അയോദ്ധ്യ ദർശിച്ചത് ഏറ്റവും വലിയ ഭക്തജന തിരക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതുവർഷത്തിൽ ശ്രീരാമ ജന്മഭൂമിയിലെത്തിയത് ഒരു ലക്ഷത്തിലധികം പേർ; അയോദ്ധ്യ ദർശിച്ചത് ഏറ്റവും വലിയ ഭക്തജന തിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 11:28 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : പുതുവർഷത്തിൽ ശ്രീരാമലല്ല ദർശനത്തിനായി അയോദ്ധ്യയിലെത്തിയത് ഒരു ലക്ഷത്തിലധികം ഭക്തർ. പുതുവത്സരത്തോട് അനുബന്ധിച്ച് പ്രത്യേക പൂജയിൽ പങ്കെടുക്കാനാണ് തീർത്ഥാടകർ അയോദ്ധ്യയിലേക്ക് ഒഴുകിയെത്തിത്. ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഔദ്യോഗിക കണക്ക് പ്രകാരം 1,12,000 ഭക്തർ ഇന്ന് ശ്രീരാം ലല്ല ക്ഷേത്രത്തിൽ ദർശനത്തിനായി ശ്രീരാമ ക്ഷേത്രത്തിലെത്തി. എന്നാൽ ആദ്യമായാണ് ഇത്തരത്തിലുള്ള തിരക്ക് ക്ഷേത്രത്തിലുണ്ടാകുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻജെപി നദ്ദ ഉൾപ്പെടെ നിരവധി മുഖ്യമന്ത്രിമാരും നേതാക്കളും കഴിഞ്ഞ ദിവസം അയോദ്ധ്യയിലെത്തിയിരുന്നു. ക്ഷേത്രത്തിലെ നിരവധി പൂജകളിൽ പങ്കെടുത്ത ശേഷമാണ് അവർ മടങ്ങിയത്.

आज दिनांक 1 जनवरी 2022 को लगभग 1,12,000 श्रद्धालुओं ने श्री रामजन्मभूमि स्थित अस्थायी मन्दिर में विराजमान भगवान श्री रामलला सरकार के दर्शन किए।

Around 1,12,000 devotees had darshans of Bhagwan Shri Ramlalla Sarkar at Shri Ram Janmabhoomi Mandir, on today January 1, 2022. pic.twitter.com/30zI1eyhYV

— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) January 1, 2022

തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഭാരത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള സ്വപ്‌നമായ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം 2023 ഡിസംബറിൽ തുറക്കും.

Tags: ayodhya202212
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies