'കൊക്കെയ്ൻ അടിച്ചാൽ മൂഡ് ആണ്' : ലഹരി പ്രചാരണം യൂട്യൂബിൽ പൊടിപൊടിക്കുന്നു;വ്‌ളോഗർമാർക്ക് നേരെ കണ്ണടച്ച് അധികൃതർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കൊക്കെയ്ൻ അടിച്ചാൽ മൂഡ് ആണ്’ : ലഹരി പ്രചാരണം യൂട്യൂബിൽ പൊടിപൊടിക്കുന്നു;വ്‌ളോഗർമാർക്ക് നേരെ കണ്ണടച്ച് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 01:53 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: യുവത്വം ലഹരിക്കടിമകളാവുന്നുവെന്ന് പഠനങ്ങളും വാർത്തകളുമാണ് തുടരെ തുടരെ പുറത്ത് വരുന്നത്. എന്നാൽ ഇതൊന്നും ഗൗനിക്കാതെ അധികൃതർ നടപടികളെടുക്കാതെ ഇരിക്കുന്നത്. മൗനസമ്മതം നൽകുന്നതിന് തുല്യമെന്ന രീതിയിലുള്ള വിവരങ്ങൾ പുറത്ത്.

എംഡിഎംഎ പോലുള്ള മാരക ലഹരിമരുന്നുകൾ ഉപയോഗിച്ചാലുണ്ടാകുന്ന അനുഭവം രസകരമാണെന്ന രീതിയിൽ ലഹരി ഉപയോഗത്തെ മഹത്വവൽക്കരിക്കുന്ന യൂട്യൂബ് ചാനലുകൾ കേരളത്തിൽ സജ്ജീവം.യൂട്യൂബ് ചാനലുകൾക്കെതിരെ വിമർശനമുയർന്നിട്ടും കൈയ്യും കെട്ടിയിരിക്കുകയാണ് അധികൃതർ.ലഹരി ഉപയോഗം കേരളത്തിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപെടി എടുക്കാതെ ഇരിക്കുകയാണ് അധികൃതർ.

എംഡിഎംഎയും കൊക്കെയ്‌നുമൊക്കെ നൽകുന്നത് ഗംഭീര അനുഭവങ്ങളാണെന്നാണ് ഇത്തരം യൂട്യൂബേസിന്റെ അഭിപ്രായം. സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം കേരളത്തിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്നു എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ് ഇത്തരം യൂട്യൂബ് ചാനലുകൾ.

പല വിഡിയോയുടേയും താഴെയുള്ള കമന്റുകളിൽ സിന്തറ്റിക് ലഹരിമരുന്ന് ഉപയോഗിച്ചവരുടെ മറ്റ് അനുഭവസാക്ഷ്യങ്ങളുമുണ്ട്.പരസ്യമായി പ്രചാരണമുണ്ടായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാതെ മുന്നോട്ട് പോകുന്നത് ഇത്തരം യൂട്യൂബ് ചാനലുകൾക്ക് വളമായി തീരുന്നു.

Tags: youtube channel
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies