നേപ്പിൾസിലെ ന്യൂ ഇയർ ആഘോഷ വീഡിയോ വൈറലായി; കാരണം ഇതാണ് ..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നേപ്പിൾസിലെ ന്യൂ ഇയർ ആഘോഷ വീഡിയോ വൈറലായി; കാരണം ഇതാണ് ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 02:24 pm IST
FacebookTwitterWhatsAppTelegram

റോം: ഇറ്റലിയിലെ നേപ്പിൾസിൽ നടന്ന പുതുവത്സരാഘോഷ വീഡിയോ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിക്കെട്ടിന്റെ ദൃശ്യങ്ങളാണ് തരംഗമായി മാറിയത്. പുതുവർഷം പിറന്നയുടൻ നടന്ന കരിമരുന്ന് പ്രയേഗത്തിന്റെ വീഡിയോ കാണുകയും പങ്കുവെയ്‌ക്കുകയും ചെയ്ത് നിരവധി പേരാണ്.

ചിത്രം ഇത്രയും വൈറലാവാൻ ഒരു കാരണം ഉണ്ട്. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗം നടത്തുന്നത് മേയർ തെരേസ ഹെയ്റ്റ്മാൻ നിരോധിച്ചിരുന്നു. കൊറോണ വ്യാപന പശ്ചാത്തലത്തിലായിരുന്നു മേയറുടെ ഉത്തരവ്. എന്നാൽ ഉത്തരവ് കാറ്റിൽ പറത്തി വൻ കരിമരുന്ന് പ്രയോഗത്തോടെയാണ് ന്യാപ്പിൾസ് ജനത പുതുവർഷത്തെ വരവേറ്റത്.

നഗരത്തിലെ എല്ലാ വീടുകളിൽ നിന്നും വെടിക്കെട്ട് നടത്തിക്കൊണ്ട് സർക്കാർ തീരുമാനത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകൂടിയായിരുന്നു അവർ. പുതുവർഷം പിറന്നയുടൻ ആകാശം ദൃശ്യമാകാൻ കഴിയാത്ത വിധം ബഹുവർണ്ണങ്ങൾ നിറഞ്ഞത് നയനമനോഹരമായ കാഴ്ചയായി. സമാന സാഹചര്യം തന്നെയായിരുന്നു നെതർലെന്റ്‌സിലെയും.

In Naples, Italy, the mayor cited COVID to announce a ban on fireworks for a second straight New Year’s Eve. This was the response from citizens.pic.twitter.com/duu7Jkb7yK

— Michael P Senger (@MichaelPSenger) January 1, 2022

 

Tags: italyNew Year celebration
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies