‘ചുണ്ട് മുറിച്ച് വലിയ പ്ലേറ്റ് ഫിറ്റ് ചെയ്യും’; യുവതികളുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇങ്ങനെയെന്ന് മുർസി ജനത
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചുണ്ട് മുറിച്ച് വലിയ പ്ലേറ്റ് ഫിറ്റ് ചെയ്യും’; യുവതികളുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇങ്ങനെയെന്ന് മുർസി ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2022, 10:03 pm IST
FacebookTwitterWhatsAppTelegram

കാതിൽ ഒരു വലിയ കമ്മലിട്ടാൽ എന്തൊരു ഭാരമെന്ന് നമ്മൾ പറയാറുണ്ട്. കമ്മലിന് പകരം ഒരു വലിയ പ്ലേറ്റ് കാതിലിട്ടാലോ.. സങ്കൽപ്പിക്കാൻ പോലും കഴിയില്ല അല്ലേ… എന്നാൽ ജീവിതകാലം മുഴുവൻ ചുണ്ടിൽ ഒരു പ്ലേറ്റ് പിടിപ്പിച്ച് ജീവിക്കുന്നത് ആലോലിച്ച് നോക്കിയിട്ടുണ്ടോ… നമുക്ക് അത് വിചിത്രവും കൗതുകവുമായിരിക്കും. എന്നാൽ കേട്ടോളൂ എത്യോപ്യയിലെ മുർസി ഗോത്ര വിഭാഗക്കാരായ സ്ത്രീകൾ ചുണ്ടിൽ വലിയൊരു പാത്രം തുന്നിപ്പിടിപ്പിച്ച് ജീവിക്കുന്നവരാണ്. ലോകത്തിലെ ഏറ്റവും അപകടകാരികളായ ഗോത്രവിഭാഗക്കാരാണ് ഇവർ, അറിയാം മുർസി ഗോത്രവിഭാഗത്തിലെ സ്ത്രീകളുടെ ലിപ് പ്ലേറ്റ് ആചാരത്തെ കുറിച്ച്.

സൂരിയിലെ മുർസി ഗോത്ര വർഗ്ഗക്കാരുടെ ഇടയിൽ പല വിചിത്ര ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഈ ചുണ്ടുകളിൽ പ്ലേറ്റുകൾ ഘടിപ്പിക്കുന്നതും. ഓമോ താഴ്വരയിലെ പടിഞ്ഞാറ് ഭാഗത്താണ് ഇവർ താമസിക്കുന്നത്. 12 വയസിൽ അവിടുത്തെ സ്ത്രീകളുടെ താഴത്തെ നിരയിലുള്ള രണ്ട് പല്ലുകൾ എടുത്ത് കളയുകയും കീഴ്‌ച്ചുണ്ട് മുറിയ്‌ക്കുകയും ചെയ്യും. എന്തിനാണെന്ന് വെച്ചാൽ സമ്പന്നനായ ഒരു ഭർത്താവിനെ കിട്ടാൻ. പുരുഷന്മാരെ ആകർഷിക്കുന്നതിനായി ഈ മുറിച്ച ചുണ്ടുകൾക്കിടയിൽ 24 ഇഞ്ച് വരെ നീളമുള്ള ലിപ് പ്ലേറ്റുകൾ തിരുകിക്കയറ്റുന്നു. ഇത് സ്ത്രീകളെ കൂടുതൽ സുന്ദരികളാക്കും എന്നാണ് അവരുടെ വിശ്വാസം.

ലിപ് പ്ലഗുകൾ എന്നാണ് ലിപ് പ്ലേറ്റുകളെ അറിയപ്പെടുന്നത്. 12 വയസ് പ്രായമുള്ളപ്പോൾ പെൺകുട്ടികളുടെ ചുണ്ട് ഇത്തരത്തിൽ ഉയർത്തി ബ്ലെയ്ഡ് ഉപയോഗിച്ച് മുറിയ്‌ക്കും. മുറിവുണങ്ങുന്നത് വരെ ആ വിടവിൽ ഒരു തടിക്കഷ്ണം വെയ്കും. മുറിവ് ഉണങ്ങി കഴിഞ്ഞാൽ വലിയ പ്ലേറ്റ് തിരികി വെയ്‌ക്കും. അവർക്കിടയിൽ ഇതൊരു അഭിമാനകരമായ പ്രവൃത്തിയാണ്. വലിയ കളിമൺ പ്ലേറ്റുകൾ ധരിക്കുന്നതിനായി പല സ്ത്രീകളും അവരുടെ താഴത്തെ നിരയിലെ പല്ലുകൾ നീക്കം ചെയ്യാറുമുണ്ട്. ഇത്തരത്തിലുള്ളവർക്ക് പുറംലോകവുമായി വലിയ ബന്ധമില്ല. പൂർവ്വികരുടെ അതേ സംസ്‌കാരമാണ് അവർ ഇപ്പോഴും പിന്തുടരുന്നത്.

സ്ത്രീകൾ വിവാഹിതരാകുന്നതിന് ഒരു വർഷം മുൻപാണ് ഈ പ്ലേറ്റ് തിരുകൽ ചടങ്ങ് നടക്കുന്നത്. വലിയ പ്ലേറ്റ് തിരിക്കുകയാണെങ്കിൽ ചിലപ്പോൾ നാല് പല്ലുകൾ വരെ അവർക്ക് നീക്കം ചെയ്യേണ്ടിയതായി വരും. ഗോത്രത്തിന്റെ സാമൂഹികവും സാമ്പത്തികവുമായി പ്രാധാന്യത്തെയാണ് പ്ലേറ്റിന്റെ വലുപ്പം പ്രതിനിധീകരിക്കുന്നത്. എത്യോപ്യയിൽ 12ഓളം ഗോത്രവിഭാഗക്കാരുണ്ട്. മറ്റൊരു പ്രത്യേകതയും ഈ പ്ലേറ്റ് വെയ്‌ക്കലിനുണ്ട്. അവിടെ പ്ലേറ്റുകളുടെ വലിപ്പം നോക്കി പെൺകുട്ടികളുടെ പിതാവിന് മകൾക്കായി ഇങ്ങോട്ട് സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്യാം.

തദ്ദേശീയ ഗോത്രത്തിൽ ഒരു മനുഷ്യന്റെ സമ്പത്ത് കണക്കാക്കുന്നത് അയാളുടെ ഉടമസ്ഥതയിലുള്ള പശുക്കളുടെ എണ്ണം നോക്കിയാണ്. അതിനാൽ തന്നെ കൂടുതൽ പശുക്കളുള്ളവർക്ക് തങ്ങളുടെ മക്കളെ കെട്ടിച്ചയക്കുകയാണ് ചെയ്യാറുള്ളത്. ഇതിനായി സമ്പന്നരെ ആകർഷിക്കാനായി വലിയ പ്ലേറ്റുകൾ ചുണ്ടിൽ ഘടിപ്പിക്കുകയും ചെയ്യുന്നു. ലിപ് പ്ലേറ്റുകൾ എങ്ങനെയാണ് പ്രാബല്യത്തിൽ വന്നതെന്ന് ആർക്കും അറിയില്ല. അടിമക്കച്ചവടത്തിന് സ്ത്രീകളെ കൊണ്ടുപോകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പലരും പറയുന്നു. എന്നാൽ പുതുതലമുറയിലെ മുർസി ഗോത്രവിഭാഗക്കാരായ സ്ത്രീകൾക്കിടയിൽ ഈ വേദനാജനകമായ ശീലം കുറഞ്ഞുവരികയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ

Tags: Viral Video
ShareTweetSendShare

More News from this section

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

Latest News

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies