യുവാക്കളിൽ അജ്ഞാതരോഗം വ്യാപിക്കുന്നു ; കാരണം കണ്ടെത്താനാകാതെ ആരോഗ്യവിദഗ്ധർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുവാക്കളിൽ അജ്ഞാതരോഗം വ്യാപിക്കുന്നു ; കാരണം കണ്ടെത്താനാകാതെ ആരോഗ്യവിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2022, 09:28 pm IST
FacebookTwitterWhatsAppTelegram

പല കാലഘട്ടത്തിൽ ആരോഗ്യവിദഗ്ധരെ ആശങ്കയിലാക്കി ചില രോഗങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട് . അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊറോണ മഹാമാരി . ഇന്ന് ആരോഗ്യവിദഗ്ധരെ അലട്ടുന്ന മറ്റൊരു പ്രശ്നം യുവാക്കളിൽ വ്യാപിക്കുന്ന അജ്ഞാതരോഗമാണ് .

കാനഡയിലെ ന്യൂ ബ്രുൻസ്‌വിക്ക് പ്രവിശ്യയിലെ യുവാക്കൾക്കിടയിലാണ് ഈ അജ്ഞാത രോഗം കാണപ്പെട്ടത് . പെട്ടെന്ന് ഭാരം കുറയുക, ഉറക്കമില്ലായ്മ, മതിഭ്രമം, ചിന്താശേഷിയെ ബാധിക്കൽ, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രണ്ടു വർഷമായി യുവാക്കൾക്കിടയിൽ ഈ നാഡീസംബന്ധമായ അജ്ഞാതരോഗം കണ്ടുവരുന്നുണ്ട് .

ഒരു കുടുംബത്തിലെ ഒരംഗത്തിന് ‌മറവിരോഗമായിരുന്നു ആദ്യം ലക്ഷണമായി കണ്ടത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയിലും വീട്ടുജോലിക്കാരിയിലും മറവിയും മതിഭ്രമവും കണ്ടെത്തി. അതിനാൽ, ജനിതകകാരണങ്ങളല്ല, മറിച്ച് പാരിസ്ഥിതികകാരണങ്ങളായിരിക്കാം രോഗത്തിനുപിന്നിലെന്നാണ് അനുമാനം.

യുവാക്കളിൽ പലരിലും ഇത് ഭയം ഉളവാക്കുകയും ചെയ്യുന്നുണ്ട്. വളരെ വേഗത്തിലായിരിക്കും രോഗം പ്രത്യക്ഷപ്പെടുക. . 20 വയസ്സുമുതലുള്ളവരിൽ ലക്ഷണങ്ങൾ കാണുന്നുണ്ട്. നിലവിൽ 48 പേരിൽ ലക്ഷണങ്ങൾ കണ്ടെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, 150-ലേറെപ്പേർക്ക് രോഗമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.

 

Tags: canadadisease
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies