വത്സൻ തില്ലങ്കേരിക്കും 200ഓളം പ്രവർത്തകർക്കും എതിരെ കേസ്; പ്രകോപന മുദ്രാവാക്യം മുഴക്കിയെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും ആരോപണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വത്സൻ തില്ലങ്കേരിക്കും 200ഓളം പ്രവർത്തകർക്കും എതിരെ കേസ്; പ്രകോപന മുദ്രാവാക്യം മുഴക്കിയെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 08:41 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കും 200ഓളം പ്രവർത്തകർക്കും എതിരെ കേസ്. പ്രകോപന മുദ്രാവാക്യം മുഴക്കിയെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം കണ്ണൂരിൽ നടത്തിയ പ്രകടനത്തിനെതിരയാണ് കേസ്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ, മാർഗതടസം തുടങ്ങീ വകുപ്പുകൾ പ്രകാരമാണ് വത്സൻ തില്ലങ്കേരിക്കും മറ്റ് പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തും എന്ന് മാത്രമാണ് പോലീസിനെ അറിയിച്ചതെന്നം, പ്രകടനത്തിനൊടുവിൽ നടത്തിയ പ്രസംഗത്തെ കുറിച്ച് യാതൊരു സൂചനയും നൽകിയിരുന്നില്ലെന്നും പോലീസ് പറയുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന് ശക്തമായ താക്കീത് നൽകിക്കൊണ്ടായിരുന്നു ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. ആർ.എസ്.എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശ്യമെങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളി ആർ.എസ്.എസ് സ്വീകരിക്കുകയാണെന്ന് എന്നുമാണ് വത്സൻ തില്ലങ്കേരി പറഞ്ഞത്. ‘ഏതെങ്കിലും സമുദായത്തിന് എതിരായിട്ടുളള നീക്കമല്ല ഈ പ്രകടനം. ജനാധിപത്യ പരമായ പ്രകടനമാണ് നടത്തുന്നത്. മുസ്ലീം സമുദായം ഇതുവരെ ആർഎസ്എസിനോട് പോരിന് വന്നിട്ടില്ല, ഞങ്ങളോട് പോരിന് വന്നത് പോപ്പുലർ ഫ്രണ്ടാണ്. മുസ്ലീം സമുദായം ശക്തമായ വിമർശനം ആർഎസ്എസിനെതിരെ നടത്തുന്നുണ്ട്. പക്ഷെ ശാരീരികമായ ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ല.’

‘കഴിഞ്ഞ 50 വർഷത്തിലധികമായി കേരളത്തിൽ ആർഎസ്എസും മുസ്ലീം സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സാമുദായിക സംഘർഷം തകർക്കുന്ന ഒരു സമീപനവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഈ അന്തരീക്ഷത്തിന് മാറ്റം വന്നത് പോപ്പുലർ ഫ്രണ്ട് വന്നതോടെയാണ്. നേരത്തെ എൻഡിഎഫ് ആയിരുന്നു വെല്ലുവിളി ഉയർത്തിയിരുന്നതെന്നും, എസ്ഡിപിഐയും ഇതേ ഗണത്തിലാണെന്നും” വത്സൻ തില്ലങ്കേരി പറഞ്ഞു.

Tags: valsan tillankeri
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies