ലിത്വാനിയയിൽ തായ്‌വാൻ എംബസി; 20,000 കുപ്പി 'റം' തിരിച്ചയച്ച് ചൈനയുടെ തിരിച്ചടി; കുപ്പി മൊത്തം വാങ്ങി തായ്‌വാന്റെ മറുപടി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലിത്വാനിയയിൽ തായ്‌വാൻ എംബസി; 20,000 കുപ്പി ‘റം’ തിരിച്ചയച്ച് ചൈനയുടെ തിരിച്ചടി; കുപ്പി മൊത്തം വാങ്ങി തായ്‌വാന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 10:58 am IST
FacebookTwitterWhatsAppTelegram

തായ്‌പേയ്: തായ്‌വാനെ സഹായിച്ചതിന് ലിത്വാനിയക്കെതിരെ ചൈന. ഓർഡർ ചെയ്ത ഇരുപതിനായിരം കുപ്പി ‘റം’ ആണ് ചൈന തുറമുഖത്ത് ഇറക്കാതെ മടക്കി അയച്ചത്. മദ്യം തിരിച്ചയച്ച നടപടിക്കെതിരെ തക്ക മറുപടിയുമായി തായ്‌വാൻ രംഗത്തെത്തി. അതേ മദ്യം മടക്കികൊണ്ടുപോകും വഴി ലിത്വാനിയയോട് വാങ്ങിക്കൊണ്ടാണ് തായ്‌വാൻ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചത്.

തായ്‌വാനെ അംഗീകരിക്കുന്ന എല്ലാ രാജ്യങ്ങളുമായി ചൈന കടുത്ത അതൃപ്തിയിലാണ്. അമേരിക്കയെ പരസ്യമായി വെല്ലുവിളിച്ച ചൈന ചെറുരാജ്യങ്ങൾക്കെതിരെ വ്യാപാര-പ്രതിരോധ സമ്മർദ്ദം ചെലുത്തുകയാണ്. ലോകത്തിൽ മദ്യോൽപ്പാദനത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന റഷ്യൻ മേഖലയിലെ രാജ്യങ്ങളും സ്ലോവാക്യൻരാജ്യങ്ങളും തായ്‌വാനെ അംഗീകരിച്ചതാണ് ചൈനയെ ചൊടിപ്പിച്ചത്.

നയതന്ത്രപരമായി നീങ്ങിയ ചൈന ലിത്വാനിയക്കെതിരെ ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്. ചൈന മദ്യം മടക്കി അയച്ചു എന്ന് അറിഞ്ഞ ഉടനെയാണ് തായ്വാൻ കച്ചവടം ഉറപ്പിച്ചത്. തായ് വാനിലെ ഒരുമന്ത്രി നേരിട്ട് നടത്തുന്ന മദ്യവ്യാപാര ശൃംഖലയാണ് മദ്യം ഒറ്റയടിക്ക് വാങ്ങിയത്. ലിത്വാനിയൻ റം അന്താരാഷ്‌ട്ര കമ്പോളത്തിൽ ഏറെ ഗുണനിലവാ രമുള്ളതിനാൽ പ്രസിദ്ധവും വിലപിടിച്ചതുമാണ്.

ലിത്വാനിയയിൽ തായ്‌വാന്റെ നയതന്ത്ര കാര്യാലയം തുറന്നതു മുതൽ ചൈന കടുത്ത സമ്മർദ്ദമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലിത്വാനിയ എംബസിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കാനും ചൈന നിർദ്ദേശിച്ചിരുന്നു. ഇതിനൊപ്പം ഏതാനും മാസങ്ങളായി എല്ലാത്തരം കയറ്റുമതികളും ഇറക്കുമതിയും ചൈന നിരോധിച്ചിരിക്കുകയാണ്.

Tags: china-taiwanTAIWAN-CHINArum
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies