പ്രധാനമന്ത്രിയുടെ യാത്ര തടസപ്പെടുത്തിയത് കോൺഗ്രസ് അറിവോടെ: യുവമോർച്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിയുടെ യാത്ര തടസപ്പെടുത്തിയത് കോൺഗ്രസ് അറിവോടെ: യുവമോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 10:36 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് യാത്രയിലുണ്ടായ സുരക്ഷാ വീഴ്‌ച്ചയിൽ പ്രതിഷേധിച്ച് യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചാബ് സർക്കാരിന്റെ ബോധപൂർവമായ നടപടിയാണ് പ്രധാനമന്ത്രിയുടെ യാത്ര തടസപ്പെടുത്താൻ കാരണമായത്. കോൺഗ്രസിന്റെ അറിവോടെ രാജ്യത്ത് കലാപം ഉണ്ടാകാൻ നടത്തിയ ശ്രമമാണ് പ്രധാനമന്ത്രിയുടെയും ഭാരത സർക്കാരിന്റെയും സമയോചിത നടപടിയുടെ ഇല്ലാതായത്. യാത്ര തടസപ്പെട്ടാൽ സുരക്ഷാ ഭടന്മാർ വെടിവെക്കുമെന്ന് കോൺഗ്രസിന് അറിയാം. ഇങ്ങനെ നടന്നാൽ, കോൺഗ്രസ്സിനു കലാപം ഉണ്ടാകാം എന്ന് അവർ കരുതി. എന്നാൽ, കോൺഗ്രസിന്റെ ഈ തന്ത്രം പരാജയപ്പെട്ടു.

ഖലിസ്ഥാൻ വിഘടനവാദികൾ മതം ഉപയോഗിച്ച് രാജ്യത്തെ വിഘടിപ്പിക്കാൻ ശ്രമിക്കുകയാണ്. അതിനു വേണ്ടുന്ന സഹായം നൽകുകയാണ് കോൺഗ്രസ്. ബിജെപി നേതാക്കൾക്ക് എതിരെ ഇത്തരം നടപടിയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിൽ ഭാരതത്തിൽ യാത്ര ചെയുവാൻ കോൺഗ്രസ് നേതാക്കൾ കുറച്ചു വിയർക്കേണ്ടി വരുമെന്നു പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രഫുൽ കൃഷ്ണ പറഞ്ഞു.

യുവമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, യുവമോർച്ച സംസ്ഥാന ട്രഷറർ കെ അനൂപ്, യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജിതിൻ രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. രഗിലേഷ് അഴിയൂർ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി ആർ രാജൻ, ട്രഷറർ യുടി ജയന്തൻ, ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, അഡ്വ കെ രഞ്ജിത്ത്, എസ് സി മോർച്ച സംസ്ഥാന ട്രഷറർ കെ രതീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് അർച്ചന വണ്ടിച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Tags: Yuvamorcha protest
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies