പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച; ഖാലിസ്ഥാന്‍ ഭീകരവാദ ബന്ധം ആരോപിച്ച് കേന്ദ്രം,സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം: പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച; ഖാലിസ്ഥാന്‍ ഭീകരവാദ ബന്ധം ആരോപിച്ച് കേന്ദ്രം,സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം: പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 12:56 pm IST
FacebookTwitterWhatsAppTelegram

ചാണ്ഡിഗഡ്: പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് കര്‍ഷകര്‍ നടത്തിയ പ്രതിഷേധം വന്‍സുരക്ഷാവീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുന്നതിനായി അന്വേഷണസംഘത്തെയും നിയമിച്ചിട്ടുണ്ട്. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നാണ് കേന്ദ്രത്തിനു സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്തുണ്ടായത് വന്‍സുരക്ഷ വീഴ്ചയാണെന്നാണ് വിലയിരുത്തുന്നത്. പോസ്റ്ററുമായി പ്രതിഷേധക്കാര്‍ രംഗത്ത് എത്തിയതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴി തിരിച്ചുവിടേണ്ടി വന്നു. നിശ്ചയിച്ച പരിപാടികളിലും റാലിയിലും പങ്കെടുക്കാതെയാണ് പ്രധാനമന്ത്രി മടങ്ങിയത്. റാലിക്കുപുറമെ ഡല്‍ഹി അമൃതസര്‍ കാത്ര എക്സപ്രസ് വേ, പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പെടെ 42,750 കോടിയുടെ വികസനപദ്ധതിയുടെ ശിലാസ്ഥാപനമാണ് നിശ്ചയിച്ചിരുന്നത്.

അതെ സമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ യാത്രാരേഖകള്‍ സൂക്ഷിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. റോഡില്‍ മാര്‍ഗതടസ്സം ഉള്ളകാര്യം പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ എന്‍ഐഎ അംഗത്തെ കൂടി ഉള്‍പ്പെടുത്താമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സംഭവത്തില്‍ ഖാലിസ്ഥാന്‍ പങ്ക് സംശയിക്കുന്നതായും കേന്ദ്രം പറഞ്ഞു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുളള അന്വേഷണസംഘമാവും കേസ് അന്വേഷിക്കുക. ഇതുസംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയുണ്ടാവും.
പഞ്ചാബ് ഹുസ്സൈന്‍വാലയിലേക്കുളള പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന റൂട്ടിന് മാറ്റം വന്ന വിവരം അറിയിച്ചില്ലെന്ന പൊള്ള വാദമാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. സുരക്ഷാവീഴ്ചയില്‍ സംസ്ഥാസര്‍ക്കാരിനെതിരെ ബിജെപി തിരിഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുടെ നിലപാട്.

Tags: chandigarhpanjab
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies