ഉത്തര ആന്ധ്രയുടെ സ്വപ്നങ്ങൾക്ക് ചിറക്; അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും
അമരാവതി: ആന്ധ്രാപ്രദേശിന്റെ വ്യോമഗതാഗത മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ഭോഗാപുരത്തെ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കും. വിജയനഗരം ജില്ലയിലെ ...




















