'ഐ ലവ് പാകിസ്താൻ': കോഴിക്കോട് സൂപ്പർമാർക്കറ്റിൽ പാക് സ്‌നേഹം തുറന്നുകാട്ടി ബലൂണുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഐ ലവ് പാകിസ്താൻ’: കോഴിക്കോട് സൂപ്പർമാർക്കറ്റിൽ പാക് സ്‌നേഹം തുറന്നുകാട്ടി ബലൂണുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2022, 12:07 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സൂപ്പർ മാർക്കറ്റിൽ നിന്നും പാക് സ്‌നേഹം തുറന്നുകാണിക്കുന്ന ബലൂണുകൾ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ വടകര അഴിയൂരിൽ പ്രവർത്തിക്കുന്ന ക്യാരി ഫ്രഷ് ഹൈപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ബലൂണുകളിലാണ് പാക് സ്‌നേഹം എഴുതി ചേർത്തിരിക്കുന്നത് . ഐ ലവ് പാകിസ്താൻ എന്നെഴുതിയ വാക്യവും പാകിസ്താൻ പതാകയുടെ ചിഹ്നങ്ങളുമാണ് ബലൂണിലുള്ളത്. വിവിധ നിറത്തിലുള്ള ബലൂണുകളാണ് ഇത്തരത്തിൽ ഹൈപ്പർ മാർക്കറ്റിൽ നിന്നും ലഭിച്ചത്.

പാകിസ്താൻ പതാകയുടെ മാതൃകയിൽ ചന്ദ്രക്കലയും വെള്ളനിറത്തിൽ പാകിസ്താനോട് ഇഷ്ടമാണെന്ന എഴുത്തും ബലൂണിലുണ്ട്. ഇന്നലെ ബലൂൺ വാങ്ങാൻ ഹൈപ്പർ മാർക്കറ്റിലെത്തിയ അഴിയൂർ ചുങ്കം സ്വദേശിക്കാണ് പാക് സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കുന്ന ബലൂണുകൾ ലഭ്യമായത്. ചിത്രങ്ങൾ പതിപ്പിച്ച ബലൂണുകൾ ആവശ്യപ്പെട്ടപ്പോളാണ് ഇത്തരം ബലൂൺ ലഭ്യമായത്.

കവറിൽ ലഭ്യമായ ബലൂണുകളിൽ മുഴുവൻ പാക് സ്‌നേഹം പ്രകടമാക്കിയിട്ടുണ്ട്. ഭീകരവാദ സംഘടനകളുടെ സ്വാധീനം കേരളത്തിൽ ഏറെ ചർച്ച ചെയ്യുന്ന സമയത്താണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടികളിൽ ഉൾപ്പെടെ പാകിസ്താൻ സ്‌നേഹം വളർത്താനുള്ള തീവ്രവാദ സംഘത്തിന്റെ നീക്കമാണോ ഇതെന്നും സംശയം ഉയർന്നിട്ടുണ്ട്.

കടയിൽ ഇത്തരത്തിൽ നിരവധി പാക്കറ്റുകൾ വിൽപ്പനയ്‌ക്കായി വെച്ചിട്ടുണ്ട്. ഇത് എങ്ങനെയാണ് ഇവിടെ എത്തിച്ചേർന്നതെന്നതിനെ പറ്റി വിവരങ്ങൾ ലഭ്യമായിട്ടില്ല. എസ്ഡിപിഐ ഉൾപ്പെടെ തീവ്രവാദ സ്വഭാവമുള്ള മറ്റു രഹസ്യ സംഘടകളുടേയും പ്രവർത്തനങ്ങൾ ഉള്ള അഴിയൂർ മേഖലയിൽ പാക് സ്‌നേഹം കൈമാറ്റം ചെയ്യുന്ന ഇത്തരം സംഭവങ്ങൾ തീവ്രവാദ സ്വാധീനം പ്രതിഫലിപ്പിക്കുവെന്നാണ് ഉയരുന്ന ആരോപണം. ഗ്രോസ്സറി പർച്ചേസിന്റെ മറവിൽ ചില വിവാദ ഇടപാടുകൾ ഈ സൂപ്പർമാർക്കറ്റ് വഴി നടന്നതായും വിവരമുണ്ട്.

Tags: balloon
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies