ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക 15ന് പുറത്തിറക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക 15ന് പുറത്തിറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2022, 01:41 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സുസജ്ജമെന്ന് സംസ്ഥാന നേതാക്കൾ. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ ഈ മാസം 15-ാം തിയതി പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് അറിയിച്ചു. 70 നിയമസഭാ സീറ്റുകളിലേയ്‌ക്കും ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കുമെന്നും ഉത്തരാഖണ്ഡിന്റെ വികസനകുതിപ്പിന് വീണ്ടും ആക്കം കൂട്ടുമെന്നും സന്തോഷ് പറഞ്ഞു.

ബി.ജെ.പിയുടെ ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമി, സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശിക് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സമിതിയോഗം ചേർന്നത്. വിവിധ മേഖലയിലെ പ്രാദേശിക നേതൃത്വം നൽകിയ പട്ടിക വിശദമായി അവലോകനം ചെയ്‌തെന്നും സമൂഹത്തിലെ ഏറ്റവും മികച്ചവരും ജനക്ഷേമ തൽപ്പരരുമായ പ്രമുഖവ്യക്തികളടക്കം നരേന്ദ്രമോദിയുടെ വികസനനയത്തെ പിന്തുണയ്‌ക്കാൻ രംഗത്തിറങ്ങുമെന്നും നേതാക്കൾ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വലിയ കുത്തൊഴു ക്കാണെന്നും ബി.ജെ.പിക്ക് അത് പരിഹരിക്കാൻ സാധിക്കില്ലെന്ന കോൺഗ്രസ്സ് നേതാക്കളുടെ വാദത്തെ സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശിക് തള്ളി. അച്ചടക്കമുള്ള പാർട്ടി എന്ന നിലയിലും രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ ദേശീയതയെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുള്ള നേതാക്കളാണ് എല്ലാവരുമെന്ന് മറക്കരുതെന്നും കൗശിക് പറഞ്ഞു. യുവാക്കൾക്ക് കൂടുതൽ അവസരം നൽകുന്ന പട്ടികയാണ് പുറത്തുവിടുക എന്നും സൂചനയുണ്ട്. ഉത്തരാഖണ്ഡിലെ വികസനവും കാർഷിക വിഷയങ്ങളുമാണ് ബി.ജെ.പി മുന്നോട്ട് വയ്‌ക്കുന്നതെന്നും കൗശിക് പറഞ്ഞു.

13 ജില്ലകളിലായി 70 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. 2000ൽ പ്രത്യേക സംസ്ഥാനമായി ഉത്തർപ്രദേശിൽ നിന്നും വേർപെട്ടാണ് പുതിയ സംസ്ഥാനമായത്. ഉത്തരാഖണ്ഡിന്റെ 4-ാം നിയമസഭയാണ് നിലവിലുള്ളത്. 2017 മാർച്ച് 18നാണ് നിലവിലെ നിയമസഭ ആരംഭിച്ചത്.

നിലവിലെ മുഖ്യമന്ത്രി ബി.ജെ.പിയുടെ പുഷ്‌ക്കർ ധാമിയാണ്. ഈ കാലയളവിൽ ത്രിവേന്ദ്ര സിംഗ് റാവതിനും തീരഥ് സിംഗ് റാവതിനും ശേഷം മൂന്നാമത്തെ നേതാവാണ് മുഖ്യമന്ത്രി യായത്. ഒറ്റ ഘട്ടത്തിലെ തെരഞ്ഞെടുപ്പായാണ് 2017ൽ നടന്നത്.65.64 ശതമാനമാണ് വോട്ടെടുപ്പ്. ബി.ജെ.പി 57 സീറ്റിലും കോൺഗ്രസ്സ് 11ലും സ്വതന്ത്രരായ 2 പേരും ജയിച്ചു. ഈ വർഷം തെര ഞ്ഞെടുപ്പ് ഫെബ്രുവരി 14ന് നടക്കും. വോട്ടെണ്ണൽ മാർച്ച് 10നാണ്.

Tags: Assembly Election 2022UTTARAKHAND ELECTIONELECTION UTTARAKHAND
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies