പഞ്ചാബിൽ അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രിക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് കെജ് രിവാൾ; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അടുത്ത ആഴ്ച പ്രഖ്യാപിക്കും
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രിക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് കെജ് രിവാൾ; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അടുത്ത ആഴ്ച പ്രഖ്യാപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 03:21 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ വന്നാൽ പ്രധാനമന്ത്രിക്കും സാധാരണക്കാർക്കും സുരക്ഷ ഉറപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ് രിവാൾ. പ്രധാനമന്ത്രിക്ക് നേരിട്ട സുരക്ഷാ വീഴ്ച ഗൗരവമായ വിഷയമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ചണ്ഡിഗഢിൽ കെജ് രിവാളിന്റെ പ്രതികരണം.

പ്രധാനമന്ത്രിക്കും സാധാരണക്കാർക്കും സുരക്ഷ നൽകുന്നതിൽ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതായും കെജ് രിവാൾ ആരോപിച്ചു. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും കെജ് രിവാൾ പറഞ്ഞു. രണ്ട് ദിവസത്തെ പരിപാടികൾക്കായാണ് കെജ് രിവാൾ പഞ്ചാബിലെത്തിയത്.

പഞ്ചാബിൽ അവതരിപ്പിക്കുന്ന പത്തിന അജണ്ടയും കെജ് രിവാൾ പുറത്തിറക്കി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാകും ആം ആദ്മി പാർട്ടി ഊന്നൽ നൽകുകയെന്നാണ് കെജ് രിവാളിന്റെ വാഗ്ദാനം. തൊഴിൽ തേടി കാനഡയിൽ ഉൾപ്പെടെ പോയ പഞ്ചാബി യുവാക്കളെ അഞ്ച് വർഷത്തിനുളളിൽ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും മൊഹാലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെജ് രിവാൾ പറഞ്ഞു.

പഞ്ചാബിനെ ലഹരിമുക്ത സംസ്ഥാനമാക്കും. സംസ്ഥാനത്ത് രാഷ്‌ട്രീയക്കാരും മയക്കുമരുന്ന് മാഫിയയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. എഎപി അധികാരത്തിലെത്തിയാൽ ഈ സിൻഡിക്കേറ്റിനെ ഇല്ലാതാക്കുമെന്നും കെജ് രിവാൾ പറഞ്ഞു.

Tags: KEJRIWALArvind KejriwalAAP Punjab Election
ShareTweetSendShare

More News from this section

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

Latest News

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies