റേഷൻ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് മന്ത്രി; ശാശ്വത പരിഹാരം വേണമെന്ന് റേഷൻ വ്യാപാരികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റേഷൻ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് മന്ത്രി; ശാശ്വത പരിഹാരം വേണമെന്ന് റേഷൻ വ്യാപാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 11:41 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന റേഷൻ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഇ-പോസ് മെഷീനിലെ സെർവർ തകരാർ മൂലമാണ് റേഷൻ വിതരണം മുടങ്ങിയത്.

ഇതിനിടയിൽ ചിലർ കടകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. റേഷൻ വിതരണം ഒരാഴ്ച മുടങ്ങും എന്നും പ്രചരിപ്പിച്ചു. ഇത്തരക്കാർ എല്ലായിടത്തും ഉണ്ടാകും, എങ്കിലും അവരോട് പ്രതികാര ബുദ്ധിയില്ല. കാര്യമായ പ്രശ്‌നമല്ല സംഭവിച്ചത്. ഉണ്ടായത് സാങ്കേതിക തകരാർ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. തെറ്റായ പ്രചരണത്തിന് പുറമെ, ചിലർ കടകൾ അടച്ചിട്ട് അസൗകര്യമുണ്ടാക്കി. മറ്റ് ചിലർ റേഷൻ കടകൾക്ക് മുന്നിൽ ബഹളം വെച്ചും വിഷയം ഗൗരവമാക്കി തീർത്തുവെന്നും മന്ത്രി പറഞ്ഞു. സെർവർ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രശ്‌നമുണ്ടായത്. സ്റ്റേറ്റ് ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2017 ഏപ്രിൽ മുതലാണ് റേഷൻ വിതരണം ഇ-പോസ് സംവിധാനത്തിലേയ്‌ക്ക് മാറ്റിയത്. അന്ന് 81 ലക്ഷം കാർഡുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന്, ഇത് 91.87 ലക്ഷമായി ആയി ഉയർന്നു. നിലവിലുള്ള സെർവറിന്റെ ശേഷി ഉപയോഗിച്ച് റേഷൻ വിതരണം സുഗമമാവില്ലെന്ന് വ്യാപാരികൾ സർക്കാരിനെ അറിയിച്ചിരുന്നു.

മുൻപ് പല തവണ സെർവർ തകരാർ ഉണ്ടായപ്പോൾ ശേഷി ഉയർത്തണമെന്ന് റേഷൻ വ്യാപരികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുകയായിരുന്നു. ഇപ്പോൾ നികത്തിയ തരാർ താൽക്കാലികമാണെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നുമാണ് റേഷൻ വ്യാപാരി സംഘടനകൾ ഉയർത്തുന്ന ആവശ്യം.

Tags: RATION SHOPS
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies