ഒമിക്രോൺ രോഗികളിൽ മണവും രുചിയും നഷ്ടമാകില്ല; മുതിർന്നവരിൽ രോഗം വില്ലനാകില്ലെങ്കിലും കുട്ടികളിൽ അങ്ങനെയല്ലെന്ന് റിപ്പോർട്ട്
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒമിക്രോൺ രോഗികളിൽ മണവും രുചിയും നഷ്ടമാകില്ല; മുതിർന്നവരിൽ രോഗം വില്ലനാകില്ലെങ്കിലും കുട്ടികളിൽ അങ്ങനെയല്ലെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 01:13 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് അതിവേഗമാണ് കൊറോണയുടെ ഒമിക്രോൺ വകഭേദം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. രോഗതീവ്രത കുറവാണെന്നത് മാത്രമാണ് ആശ്വാസം തരുന്ന ഏക കാര്യം. എന്നാൽ മുതിർന്നവരെ സംബന്ധിച്ച് ഇത് ശരിയാണെങ്കിലും കുട്ടികളിൽ അങ്ങനെയല്ലെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. കടുത്ത പനി, വിറയൽ തുടങ്ങിയ ലക്ഷണങ്ങളെല്ലാം കൊറോണ ബാധിതരായ കുട്ടികളിൽ കണ്ടുവരുന്നതായി ഡൽഹി ഗംഗാറാം ആശുപത്രിയിലെ പീഡിയാട്രിക് പൾമണോളജിസ്റ്റ് ഡോ.ധിരേൻ ഗുപ്ത പറയുന്നു.

11 മുതൽ 17 വരെ പ്രായമുള്ള കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നതായി ഡോക്ടർ പറയുന്നു. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളും പനിയും വിറയലുമായി കൊറോണ ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ട്. താൻ ചികിത്സിച്ച കൊറോണ രോഗികളായ ഒൻപത് കുട്ടികളിൽ ഒരാൾക്ക് വെന്റിലേറ്റർ സഹായം വേണ്ടി വന്നുവെന്നും ഡോക്ടർ വ്യക്തമാക്കി.

ഒമിക്രോൺ തീവ്രത മുതിർന്നവരിൽ കുറയുമ്പോൾ കുട്ടികളിൽ രൂക്ഷമാകുന്നുവെന്ന ആശങ്കയാണ് ഉണ്ടാകുന്നത്. ഒമിക്രോൺ വൈറസ് ശ്വാസകോശനാളിയുടെ മുകൾ ഭാഗത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഇത് മൂലം ജലദോഷം, തലവേദന, മൂക്കൊലിപ്പ്, വിറയലോട് കൂടിയ പനി തുടങ്ങിയ ലക്ഷണങ്ങൾ എല്ലാം രോഗികളിൽ കാണപ്പെടുന്നുണ്ട്. കൊറോണ രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോൾ മണവും രുചിയും ഒമിക്രോൺ രോഗികളിൽ നഷ്ടമാകുന്നില്ലെന്നും ഡോ.ഗുപ്ത പറയുന്നു. 10ൽ രണ്ട് രോഗികൾക്ക് മാത്രമാണ് മണവും രുചിയുമെല്ലാം നഷ്ടമായതായി റിപ്പോർട്ട് വരുന്നത്. വാക്‌സിൻ എടുത്തവരിൽ രോഗതീവ്രത കുറവാണെന്നും ഡോക്ടർ പറയുന്നു.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies