നല്ല ഉറക്കം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു; കൊറോണയെ വരെ തുരത്താൻ ഉറക്കം സഹായിക്കുമെന്ന് പഠനം
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നല്ല ഉറക്കം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു; കൊറോണയെ വരെ തുരത്താൻ ഉറക്കം സഹായിക്കുമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 02:55 pm IST
FacebookTwitterWhatsAppTelegram

നല്ല ഉറക്കം  ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം. നമ്മുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും, ക്ഷീണം ഇല്ലാതാക്കുന്നതിനുമെല്ലാം നല്ല ഉറക്കം സഹായകരമാണ്. ആയുർവേദവിധി പ്രകാരം, നല്ല ഉറക്കം ആരോഗ്യത്തിന്റെ മൂന്ന് സുപ്രധാനഘടകങ്ങളിൽ ഒന്നാണ്. നല്ല ഉറക്കം രക്തസമ്മർദ്ദം കുറക്കുന്നു, പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു കൂടാതെ, കരളിലെ വിഷാംശമെല്ലാം നീക്കി ശരീരത്തിന് നല്ല ഉന്മേഷവും നൽകുന്നു എന്ന് ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്.

ഒരുപാട് ആളുകൾ ഇന്ന് തിരക്ക് മൂലവും സമയക്കുറവ് മൂലവും ഉറങ്ങുന്ന സമയം കുറച്ചു. രാത്രി ഏറെ വൈകിയാണ് ചിലർ കിടന്നുറങ്ങാറ്. മൊബൈൽ ഫോണിലും, ഇന്റർനെറ്റിലും സമയം ചിലവഴിച്ച ശേഷം ഇന്ന് ആളുകൾക്ക് ഒന്നുറങ്ങാൻ നേരമില്ലെന്നായി. അതിനാൽ തന്നെ പല ആരോഗ്യ പ്രശ്‌നങ്ങളും മനുഷ്യൻ നേരിടുന്നു. നന്നായി ഉറങ്ങിയാൽ തന്നെ മനുഷ്യന്റെ പകുതി മാനസിക പിരിമുറുക്കം കുറയുമെന്നാണ് ഗവേഷകർ പറയുന്നത്.

‘ഉറക്കത്തിന്റെ ലഭ്യത ഒരു വ്യക്തിയുടെ നിത്യജീവിതത്തിലെ അവിഭാജ്യഘടകം തന്നെയാണ്. ഒരു ദിവസം നല്ല ഉറക്കം ലഭിച്ച വ്യക്തി വളരെ സന്തോഷവാനായിരിക്കും. ഉറക്കത്തെ ധ്യാനമായി കാണുന്ന സന്യാസിമാരുമുണ്ട്. ഇന്ന് ലോകത്ത് കൊറോണയും ഒമിക്രോണും എല്ലാം അതിവേഗം പടരുന്ന സാഹചര്യത്തിൽ ഉറക്കത്തിന് ഒരു പരിധിവരെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്’ ആയുർവേദ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

ശരിയായ ഉറക്കം ലഭിക്കാത്ത വ്യക്തിക്ക് നല്ല ആരോഗ്യം ഒരിക്കലും ഉണ്ടാവില്ല. ഉറക്കക്കുറവ് ഒരാളുടെ ദഹനപ്രക്രിയയെയും, രോഗപ്രതിരോധശേഷിയെയും എല്ലാം വളരെ അധികം ബാധിക്കുന്നു. മനുഷ്യനുണ്ടാകുന്ന ത്വക്ക് രോഗത്തെയും, ഹോർമോൺ അസന്തുലിതാവസ്ഥയെയും, തൈറോയ്ഡ്, ക്യാൻസർ എന്നീ രോഗങ്ങളെയും ഒരു പരിധി വരെ പ്രതിരോധിക്കാൻ നല്ല ഉറക്കം സഹായിക്കുന്നു. ഗവേഷകരുടെ പഠനമനുസരിച്ച് ഒരു വ്യക്തി കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം.

ShareTweetSendShare

More News from this section

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Latest News

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies