പഞ്ചാബിലെ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രിയെ വധിക്കാൻ ഹൈക്കമാന്റും ഛന്നിയും ഗൂഢാലോചന നടത്തി; മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ഹിമന്ത ബിശ്വശർമ്മ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിലെ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രിയെ വധിക്കാൻ ഹൈക്കമാന്റും ഛന്നിയും ഗൂഢാലോചന നടത്തി; മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ഹിമന്ത ബിശ്വശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 05:32 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള കോൺഗ്രസ് ഹൈക്കമാന്റിന്റെയും മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെയും ഗൂഢാലോചനയാണ് സന്ദർശന വേളയിൽ അരങ്ങേറിയതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ സംഭവത്തിൽ ഛന്നിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ പഞ്ചാബ് മുഖ്യമന്ത്രിയും ഹൈക്കമാന്റും ഗൂഢാലോചന നടത്തി എന്നതാണ് തെളിവുകളിൽ നിന്നും വ്യക്തമാകുന്നത്. പ്രധാനമന്ത്രിയെ വധിക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നതായി പോലീസിന് ജനുവരി ആദ്യം തന്നെ വിവരം ലഭിച്ചെന്നാണ് പഞ്ചാബിലെ ഒരു മാദ്ധ്യമത്തിന്റെ വെളിപ്പെടുത്തൽ. ഗൂഢാലോചനയെക്കുറിച്ച് കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നും ഹിമന്ത വ്യക്തമാക്കി.

ഇന്ത്യ- പാക് അതിർത്തിയിൽ നിന്നും കേവലം 10 കിലോമീറ്റർ ദൂരത്തിലാണ് സംഭവം ഉണ്ടായത്. സാധാരണയായി പ്രധാനമന്ത്രിയെ സന്ദർശന വേളയിൽ മുഖ്യമന്ത്രിമാർ അനുഗമിക്കാറുണ്ട്. എന്നാൽ കൊറോണ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഛന്നി പ്രധാനമന്ത്രിയെ അനുഗമിക്കുന്നതിൽ നിന്നും ഒഴിവായി. പിറ്റേ ദിവസം മാസ്‌ക് പോലും ധരിക്കാതെ ഛന്നി വാർത്താ സമ്മേളനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി മാത്രമല്ല ചീഫ് സെക്രട്ടറിയോ, സംസ്ഥാന പോലീസ് മേധാവിയോ സന്ദർശന വേളയിൽ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല. ഇതെല്ലാം പ്രധാനമന്ത്രിയെ വധിക്കാൻ ഹൈക്കമാന്റും ഛന്നിയും ഗൂഢാലോചന നടത്തിയെന്നാണ് വ്യക്തമാക്കുന്നതെന്നും ഹിമന്ത കൂട്ടിച്ചേർത്തു.

Tags: CMHimanta Biswa SarmaCongress high commandCongresspunjab
Share
Tweet
SendShare

More News from this section

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

Latest News

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies