പ്രമുഖ വ്യവസായി സുരേഷ് ബി നായർക്ക് ഒമാന്റെ ഗോൾഡൻ വിസ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രമുഖ വ്യവസായി സുരേഷ് ബി നായർക്ക് ഒമാന്റെ ഗോൾഡൻ വിസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2022, 05:41 pm IST
FacebookTwitterWhatsAppTelegram

മസ്‌ക്കറ്റ് : പെട്രോളിയം രംഗത്തെ പ്രമുഖ വ്യവസായിയായ സുരേഷ് ബി നായർക്ക് ഒമാൻ സർക്കാരിന്റെ ഗോൾഡൻ വിസ ആദരം. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഒമാനിൽ പെട്രോളിയം രംഗത്തെ ബിസിനസ്സ് സാന്നിദ്ധ്യമാണ് അദ്ദേഹം. ഇത് പരിഗണിച്ചാണ് ഗോൾഡൻ വിസ നൽകി ആദരിച്ചത്.

എനർജി മെഷീൻ സർവ്വീസസ് കമ്പനിയുടെ ഉടമയാണ് കഴിഞ്ഞ 41 വർഷമായി ഒമാനിലുള്ള സുരേഷ് നായർ. 15 വർഷത്തോളം പെട്രോളിയം ഡെവലപ്‌മെന്റ് ഒമാൻ കമ്പനിയിൽ പ്രവർത്തിച്ചശേഷമാണ് 1994 ൽ എനർജി മെഷീൻ സർവ്വീസസ് എന്ന കമ്പനി സ്ഥാപിക്കുന്നത്. പിഡിഒ, റിഫൈനറി, പവർ സ്‌റ്റേഷൻ എന്നീ വിവിധ മേഖലയിലെ ജോലികളുടെ അനുബന്ധമായ മെഷീനുകളുടെ വിതരണം, പരിപാലനം, 40 ൽപരം പവർ സ്റ്റേഷനുകളുടെ മെയിന്റനസ് എന്നിവ നടത്തുന്ന സ്പീഡ് എനർജി സർവ്വീസസ്, എംജെബി എനർജി സർവ്വീസസ് എന്നീ മറ്റു രണ്ടു കമ്പനികളുടെയും ഉടമയാണ്.

ഇൻഡ്യൻ സോഷ്യൽക്ലബ്ബ് മലയാളവിഭാഗത്തിന്റെ സ്ഥാപക കൺവീനറും പൊതുപ്രവർത്തകനുമാണ്. എറണാകുളം ചേന്ദമംഗലം സ്വദേശിയാണ് സുരേഷ് ബി നായർ. ഭാര്യ മോഹന പാലിയം കുടുംബാംഗവും. മക്കളായ വിവിനും കീർത്തിയും അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്.

Tags: Omangolden visa
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies