പരിപാലകർ കുളിപ്പിച്ച് സുന്ദരനാക്കുന്നത് ആരെയെന്നറിയാമോ; വൈറലാകുന്ന കക്ഷിയുടെ പ്രായം അമ്പരപ്പിക്കുന്നത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പരിപാലകർ കുളിപ്പിച്ച് സുന്ദരനാക്കുന്നത് ആരെയെന്നറിയാമോ; വൈറലാകുന്ന കക്ഷിയുടെ പ്രായം അമ്പരപ്പിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 07:51 pm IST
FacebookTwitterWhatsAppTelegram

ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ളത് ആർക്കാണെന്നറിയാമോ.. ഗിന്നസ് ലോക റെക്കോർഡിൽ ഇടം പിടിച്ച ജോനാതനാണ് കരയിൽ ജീവിക്കുന്ന ഏറ്റവും പ്രായമുള്ള ജന്തു. 190 വയസ് പിന്നിട്ട ജോനാതൻ ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയാണ്. ഇപ്പോൾ ജോനാതനെ പരിപാലകർ കുളിപ്പിച്ച് സുന്ദരനാക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഗിന്നസ് അധികൃതർ.

1832ലാണ് ജോനാതൻ എന്ന ആമയുടെ ജനനം. ബ്രിട്ടീഷ് ഭൂപ്രദേശത്ത് ഉൾപ്പെടുന്ന സെന്റ് ഹെലേന ദ്വീപിലാണ് ഇപ്പോൾ ജോനാതനുള്ളത്. ജോനാതന്റെ ജനനത്തെക്കുറിച്ച് ഏകദേശ കണക്ക് മാത്രമാണ് നിലവിലുള്ളത്. കാരണം ജോനാതന്റെ ജനന സമയത്തുണ്ടായിരുന്ന ആരും തന്നെ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നത് തന്നെയാണ് പ്രധാന കാരണം.

190 പിന്നിടുമ്പോൾ ജോനാതന് കാഴ്ചശക്തിയോ ഘ്രാണശക്തിയോ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ വെറ്ററിനറി ജീവനക്കാരാണ് ആമയെ പരിപാലിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ഇവർ ഭക്ഷണം നൽകും. കാബേജ്, കുക്കുംബർ, കാരറ്റ്, ആപ്പിൾ, ബനാന എന്നിവയെല്ലാമാണ് ജോനാതന്റെ ഇഷ്ടഭക്ഷണം.

ആഴ്ചയിലൊരിക്കലാണ് ജോനാതൻ ഭക്ഷണം കഴിക്കുക. ഈ ആഹാരത്തിൽ ജോനാതന്റെ നിലനിൽപ്പിന് ആവശ്യമായ കലോറികൾ, വൈറ്റമിനുകൾ, മിനറലുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കും. ജോനാതന് കാഴ്ച-ഘ്രാണ ശക്തികൾ നഷ്ടപ്പെട്ടെങ്കിലും കേൾവി ശക്തിക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മനുഷ്യരുമായി ഇടപെടുന്നത് ജോനാതന് ഇഷ്ടമാണ്. ജോ ഹോളിൻ എന്ന വെറ്ററിനേറിയനാണ് ജോനാതന്റെ പ്രിയ ചങ്ങാതി.

ജോനാതൻ ഗിന്നസിൽ ഇടംനേടുന്നതിന് മുമ്പ് ആ നേട്ടം കൈവരിച്ചത് ടു മലില എന്ന ആമയായിരുന്നു. ടോങ്കയിലെ രാജകുടുംബത്തിന് ക്യാപ്റ്റൻ കുക്ക് സമ്മാനിച്ചതായിരുന്നു മലിലയെ. 188 വയസുവരെ ജീവിച്ച മലില 1965ലാണ് മരണമടയുന്നത്.

Tags: Jonathan
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies