ഒരുതരത്തിലും നിർമ്മാണം മുന്നോട്ട് പോകുന്നില്ല; ഭീകരർ ഒന്നും സമ്മതിക്കുന്നില്ല; സുരക്ഷാ നൽകാൻ പാകിസ്താനുമാകുന്നില്ല; മുതൽമുടക്കി കുടുങ്ങി ചൈന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരുതരത്തിലും നിർമ്മാണം മുന്നോട്ട് പോകുന്നില്ല; ഭീകരർ ഒന്നും സമ്മതിക്കുന്നില്ല; സുരക്ഷാ നൽകാൻ പാകിസ്താനുമാകുന്നില്ല; മുതൽമുടക്കി കുടുങ്ങി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 12:36 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലമാബാദ്: സാമ്പത്തിക ഇടനാഴി നിർമ്മാണം ഭീകരർ മുന്നോട്ട് കൊണ്ടുപോകാൻ സമ്മതിക്കുന്നില്ലെലെ കറാച്ചി ഗാദ്വാർ തുറമുഖത്തേക്ക് എത്തുന്ന വാണിജ്യ വ്യാപാര പാതയാണ് പൂർണ്ണമായും ചൈനയുടെ മുതൽമുടക്കിൽ പണിതുകൊ ണ്ടിരിക്കുന്നത്. ഹിമാലയൻ മലനിരകളിലൂടെ നീങ്ങുന്ന പാതയിൽ പലയിടത്തും ചൈനയുടെ സൈനിക കേന്ദ്രങ്ങളുമുണ്ട്. ചൈന ഇന്ത്യക്കെതിരെ രഹസ്യമായി അതിർത്തി പാത നിർമ്മിക്കുന്നുവെന്ന ആരോപണം ഇന്ത്യ അന്താരാഷ്‌ട്ര തലത്തിൽ ഉന്നയിച്ചിരിക്കുന്ന വിഷയമാണ്.

അറബിക്കടലിനെ കേന്ദ്രീകരിച്ചുള്ള വ്യാപാര പങ്കാളിത്തത്തിനാണ് ചൈനയുടെ ശ്രമം. പൂർണ്ണമായും ചൈന മുതൽ മുടക്കുന്ന സിപിഇസി എന്ന ചൈനാ പാകിസ്താൻ എക്കണോമിക് കോറിഡോർ നിർമ്മാണമാണ് പലയിടത്തും പൂർത്തിയാക്കാ നാകാതെ മുടങ്ങിയത്.പദ്ധതി നിർമ്മാണം മുടങ്ങിയതിനെതിരെ കടുത്ത അമർഷമാണ് ബീജിംഗ് ഇസ്ലാമാബാദിനെതിരെ പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 8 ചൈനീസ് എഞ്ചിനീയർമാരടക്കം നിരവധി പേരാണ് കാർബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. അതിന്റെ അന്വേഷണത്തിൽ പോലും ആരേയും പിടികൂടാൻ പാകിസ്താന് സാധിച്ചിട്ടില്ല.

സാമ്പത്തിക ഇടനാഴി നിർമ്മാണത്തിൽ കൂടുതൽ എതിർപ്പുമായി അഫ്ഗാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളാണുള്ളത്. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തെഹറീക് ഇ താലിബാൻ പാകിസ്താനും, ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ ഗ്രൂപ്പുമാണ് മേഖലയിൽ ചൈനയ്‌ക്ക് ഭീഷണി. എന്നും ഒത്തുതീർപ്പിന് മാത്രം ശ്രമിക്കുന്ന ഇമ്രാൻ ഖാൻ ഭരണകൂടത്തിന് ഭീകരരെ ഒരു തരത്തിലും നിയന്ത്രിക്കാൻ സാധിക്കു ന്നില്ലെന്നാണ് ചൈന ആരോപിക്കുന്നത്.

Tags: pak-chinachina-pakCPEC
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies