യുഎസിലും കാനഡയിലും ശീതകാല കൊടുങ്കാറ്റ്: ആയിരങ്ങൾക്ക് വൈദ്യുതിയില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുഎസിലും കാനഡയിലും ശീതകാല കൊടുങ്കാറ്റ്: ആയിരങ്ങൾക്ക് വൈദ്യുതിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2022, 09:58 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: കാനഡയിലും യുഎസിലും ആഞ്ഞുവീശിയ ശീതകൊടുങ്കാറ്റിൽ എത്തിയ കനത്ത മഞ്ഞും ഐസും ഈ രാജ്യങ്ങളിൽ കനത്ത പ്രതിസന്ധി തീർക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വൈദ്യുതിയില്ല. ഇരു രാജ്യങ്ങളിലും 80 ദശലക്ഷത്തിലധികം ആളുകൾക്ക്കാലാവസ്ഥാകേന്ദ്രംമുന്നറിയിപ്പു നൽകി. തെക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ 145,000ത്തിലധികം ആളുകൾക്ക് വൈദ്യുതിയില്ല,

ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെട്ടു. വെർജീനിയ, ജോർജിയ, നോർത്ത്, സൗത്ത് കരോലിന എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ ഒരടിയോളം മഞ്ഞുകട്ടകൾ രൂപപ്പെട്ടതായി യുഎസ് നാഷണൽ വെതർ സർവീസ് വ്യക്തമാക്കി.മഞ്ഞും ഐസുംയാത്രകൾ ദുഷ്കരമാക്കുകയും മരങ്ങൾ കടപുഴകി വീഴുന്നതിനും വൈദ്യുതി മുടക്കത്തിനുംകാരണമാകുന്നുവെന്ന് കാലാവസ്ഥ കേന്ദ്രംമുന്നറിയിപ്പ് നൽകി.

നൂറുകണക്കിന് വാഹനങ്ങൾ അപകടത്തിൽ പെട്ടതായി ഹൈവേ പട്രോൾ വ്യക്തമാക്കി.ന്യൂയോർക്ക് സിറ്റി ഉൾപ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിലെ തീര പ്രദേശങ്ങളിൽവെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. റോഡുകളെയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി.

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ, തെക്കൻ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥർ കൊടുങ്കാറ്റുണ്ടാവുമെന്ന്മുന്നറിയിപ്പ് നൽകിയിരുന്നു. ടൊറന്റോയിൽ 20 സെന്റീമീറ്റർമഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഞ്ഞുമൂടിയതു കാരണം യുഎസിലേക്കും പുറത്തേക്കുമുള്ള മൂവായിരത്തിലധികം വിമാനങ്ങൾ ഞായറാഴ്ച റദ്ദാക്കി.നോർത്ത് കരോലിനയിലെ ഷാർലറ്റ് ഡോഗ്ലസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് കൊടുങ്കാറ്റും അതെതുടർന്നുള്ള മഞ്ഞുവീഴ്ചയും ഏറ്റവും കൂടുതൽ ബാധിച്ചത്.

മഞ്ഞിൽ നിന്നും തണുപ്പിൽ നിന്നും രക്ഷ നേടാൻസൗത്ത് കരോലിനയിലെ താമസക്കാരോട് റോഡുകളിൽ നിന്ന് വിട്ടുനിൽക്കാൻഗവർണർ ഹെൻറി മക്മാസ്റ്റർ ആവശ്യപ്പെട്ടു. അതെ സമയം കൊടുങ്കാറ്റ് ഇനിയുംനാശം വിതയ്‌ക്കില്ലെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന്ജോർജിയ ഗവർണർ ബ്രയാൻ കെംപ് പറഞ്ഞു, എന്നാൽ ഏതൊരു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Georgia
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies