പഞ്ചാബിൽ ആം ആദ്മി പാർട്ടിയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി തയ്യാർ; സ്റ്റാന്റ് അപ്പ് കൊമേഡിയൻ കൂടിയായ ഭഗ്വന്ത് മൻ പാർട്ടി മുഖമായി മത്സരിക്കും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ ആം ആദ്മി പാർട്ടിയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി തയ്യാർ; സ്റ്റാന്റ് അപ്പ് കൊമേഡിയൻ കൂടിയായ ഭഗ്വന്ത് മൻ പാർട്ടി മുഖമായി മത്സരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2022, 05:05 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ് ; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. സംഗ്രൂർ എംപി ഭഗ്വന്ത് മന്നിനെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി 20 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മൊഹാലിയിൽ നടന്ന ചടങ്ങിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. ടെലി വോട്ടിംഗിലൂടെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്തിയത് എന്നാണ് പാർട്ടിയുടെ അവകാശവാദം. ആളുകൾക്ക് ഇഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനാർത്ഥിയ്‌ക്ക് ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും വോട്ട് ചെയ്യാൻ പാർട്ടി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ 93 ശതമാനം വോട്ട് ഭഗ്വന്ത് മന്നിന് ലഭിച്ചുവെന്ന് കെജ്രിവാൾ പറഞ്ഞു. 21 ലക്ഷത്തിലധികം പേർ വോട്ടെടുപ്പിൽ പങ്കെടുത്തുവെന്നും പാർട്ടി വ്യക്തമാക്കി.

തന്റെ ധൈര്യവും ഉത്തരവാദിത്വവും വർദ്ധിച്ചിരിക്കുകയാണെന്ന് സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത ശേഷം ഭഗ്വന്ത് മൻ പറഞ്ഞു. പഞ്ചാബിലെ ജനങ്ങൾക്ക് കുറെയേറെ പ്രതീക്ഷയുണ്ട്. ഡൽഹിയും പഞ്ചാബുമായി അടുത്ത ബന്ധമുണ്ടെന്നും അതിനാൽ പഞ്ചാബിൽ ആം ആദ്മി തന്നെ അധികാരത്തിൽ വരുമെന്നും ഭഗ്വന്ത് മൻ പറയുന്നു.

പഞ്ചാബിൽ ഇത്തവണ കടുത്ത ചതുഷ്‌കോണ മത്സരമാണ് നടക്കുന്നത്. സംസ്ഥാനത്ത് രണ്ടാം തവണയും ഭരണമുറപ്പിക്കാൻ വേണ്ടി കോൺഗ്രസ് കഷ്ടപ്പെടുകയാണ്. എന്നാൽ ഇത്തവണ കോൺഗ്രസിന് നിലനിൽപ്പുണ്ടാവില്ലെന്നാണ് പ്രവചനം. അമരീന്ദർ സിംഗ് പാർട്ടി വിട്ടതുൾപ്പെടെ കോൺഗ്രസിന് ഇക്കുറി തിരിച്ചടിയാകും. മാത്രമല്ല അടുത്തിടെ നിരവധി നേതാക്കൾ ബിജെപിയിലേക്ക് മാറിയിരുന്നു. അമരീന്ദർ സിംഗും ബിജെപിയും ഉൾപ്പെടുന്ന സഖ്യത്തിന് സാദ്ധ്യതയേറെയാണെന്നും പ്രവചനമുണ്ട്.

Tags: Punjab Election 2022
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies