വ്യാജ വാക്‌സിന്‍: കൗമാരക്കാര്‍ക്ക് നല്‍കുന്നത് കൊവാക്‌സിന്‍ തന്നെയെന്ന് ഉറപ്പുവരുത്തണമെന്ന് ഭാരത് ബയോടെക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വ്യാജ വാക്‌സിന്‍: കൗമാരക്കാര്‍ക്ക് നല്‍കുന്നത് കൊവാക്‌സിന്‍ തന്നെയെന്ന് ഉറപ്പുവരുത്തണമെന്ന് ഭാരത് ബയോടെക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2022, 10:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ ഉറപ്പുവരുത്തണമെന്ന് ഭാരത് ബയോടെക്. അംഗീകാരമില്ലാത്ത വാക്‌സിന്‍ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് നിര്‍ദ്ദേശം. 15 മുതല്‍ 18 വരെ പ്രായമുള്ള കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ ഉറപ്പുവരുത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകരോട് ഭാരത് ബയോടെക് അഭ്യര്‍ത്ഥിച്ചു. അംഗീകാരമില്ലാത്ത വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും കിട്ടുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തുന്നത് തുടരണം. കൗമാരക്കാര്‍ക്ക് കൊവാക്‌സിനാണ് നല്‍കുന്നത് എന്നകാര്യം ഉറപ്പാക്കണം.

കൊവാക്‌സിന്‍ മാത്രമാണ് കുട്ടികള്‍ക്ക് നല്‍കാന്‍ ഇന്ത്യഅംഗീകാരം നല്‍കിയ ഏക വാക്‌സിന്‍. ഒട്ടേറെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കുശേഷം ഗുണനിലവാരവും സുരക്ഷയും പ്രതിരോധശേഷിയും ഉറപ്പുവരുത്തിയിട്ടാണ് അംഗീകാരം നല്‍കിയതെന്നും ഭാരത്ബയോടെക് അറിയിച്ചു. രണ്ടു മുതല്‍ 18 വരെ വയസ്സുപ്രായമായവര്‍ക്ക് ഏറെ പ്രയോജനകരമായ കൊവാക്‌സിന്‍ മാത്രമാണ് കുട്ടികള്‍ക്കായി ഇന്ത്യഅംഗീകാരം നല്‍കിയ കൊറോണയ്‌ക്കുള്ള ഏകവാക്‌സിനെന്നും ഭാരത് ബയോടെക് അറിയിച്ചു.

ജനുവരി മൂന്നു മുതല്‍, 15 മുതല്‍ 18 വരെ പ്രായക്കാരായ കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന നടപടി ആരംഭിച്ചു. ഇതുവരെയായി 3.71 കോടി കൗമാരക്കാര്‍ക്ക് കുത്തിവയ്പ് നടത്തി. ഈ പ്രായപരിധിയിലുള്ള അന്‍പത് ശതമാനം പേര്‍ക്ക് ആദ്യഡോസ് കൊവാക്‌സിന്‍ കുത്തിവയ്പ് നടത്തിയതായി ആരോഗ്യമന്ത്രി മന്‍സുക മാന്‍ഡവ്യ പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ 12 മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ ആശ്ചര്യപ്പെടുത്തുന്ന ഉത്സാഹമാണ് വാക്‌സിനേഷന്‍ എടുക്കുന്ന കാര്യത്തില്‍ ഉള്ളത്. വാക്‌സിന്‍ എടുത്ത മുഴുവന്‍ യുവാക്കള്‍ക്കും മന്ത്രി ആശംസയും അറിയിച്ചു.

 

Tags: bharat biotech
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies