മുംബൈ ആക്രമണം നടത്തിയത് ക്രൈം സിൻഡിക്കേറ്റ്; പാകിസ്താൻ അവരെ സംരക്ഷിച്ചു; നൽകിയത് 5 സ്റ്റാർ സ്വീകരണം : തിരുമൂർത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുംബൈ ആക്രമണം നടത്തിയത് ക്രൈം സിൻഡിക്കേറ്റ്; പാകിസ്താൻ അവരെ സംരക്ഷിച്ചു; നൽകിയത് 5 സ്റ്റാർ സ്വീകരണം : തിരുമൂർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 10:55 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: പാകിസ്താന്റെ ഭീകര അനുകൂല നയങ്ങളെ വീണ്ടും തുറന്നുകാട്ടി ഇന്ത്യ. മുംബൈ ഭീകരാക്രമണം പാക് ഭരണകൂടം അറിഞ്ഞുകൊണ്ട് നടത്തിയതാണെന്നും ഭീകരർക്ക് എല്ലാ സഹായങ്ങളും നൽകി അവരെ സംരക്ഷിച്ചതാണെന്നും ഇന്ത്യ തുറന്നടിച്ചു. ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ യോഗത്തിലാണ് സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി ആഗോള ഭീകരതയും പാകിസ്താന്റെ പങ്കും എടുത്തുപറഞ്ഞത്.

‘1993ലെ മുംബൈ ഭീകരാക്രമണത്തിൽ ക്രൈം സിൻഡിക്കേറ്റിന്റെ പങ്ക് നമ്മളെല്ലാം തിരിച്ചറിഞ്ഞതാണ്. അതിന് കാരണക്കാരയവരെ സംരക്ഷിച്ച രാജ്യമുണ്ട്. അവർ സംരക്ഷിക്കുക മാത്രമല്ല ചെയ്തത് കൃത്യം നിർവ്വഹിച്ചവർക്ക് 5 സ്റ്റാർ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്‌തെന്ന കാര്യം നാം വിസ്മരിക്കരുത് ‘ തിരുമൂർത്തി പറഞ്ഞു.

പാകിസ്താനിലെ ഭീകരതയ്‌ക്കെതിരെ അമേരിക്കയും ഫ്രാൻസും മുന്നേ സാമ്പത്തിക ഉപരോധമടക്കം നടപടി എടുത്തിരുന്നു. ആഗോള ഭീകരതയുടെ കാര്യത്തിൽ പാകിസ്താനാണെന്ന കാര്യം താലിബാൻ പോലും എടുത്തു പറഞ്ഞിരിക്കുകയാണ്. പാകിസ്താന്റെ ഒരു സഹായവും ആവശ്യമില്ലെന്ന് താലിബാൻ ഭീകരർ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതിന് പിന്നാലെ ചൈനയും പാക് ഭീകരതയ്‌ക്കെതിരെ പ്രസ്താവന ഇറക്കി. സാമ്പത്തിക ഇടനാഴിയിടെ എല്ലാ പ്രവർത്തനവും ഭീകരരുടെ സമ്മർദ്ദം കാരണം നിർത്തിവച്ചിരിക്കുകയാണെന്ന് ബീജിംഗ് തുറന്നു സമ്മതിച്ചുകഴിഞ്ഞു.

Tags: india-UNSC
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies