സത്യസന്ധതയ്ക്ക് ഒരു നറുപുഞ്ചിരി: ജനം ജീവനക്കാരി സീതയുടെ സത്യസന്ധതയില്‍ നൗഷാദ് ബാബുവിന് പണവും പഴ്‌സും തിരികെ കിട്ടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സത്യസന്ധതയ്‌ക്ക് ഒരു നറുപുഞ്ചിരി: ജനം ജീവനക്കാരി സീതയുടെ സത്യസന്ധതയില്‍ നൗഷാദ് ബാബുവിന് പണവും പഴ്‌സും തിരികെ കിട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 04:38 pm IST
FacebookTwitterWhatsAppTelegram

ആലുവ: ആലുവ പ്രൈവറ്റ് ബസ്റ്റാന്‍ഡിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സ്റ്റാന്‍ഡിനു സമീപത്തെ ഓട്ടോസ്റ്റാന്‍ഡിനടുത്ത് നിന്ന് എടത്തല പൂക്കാട്ടുപടി പാലാഞ്ചേരി സ്വദേശിനിയും ജനം ടിവി ജീവനക്കാരിയുമായ സീത സത്യന് പണവും രേഖകളുമടങ്ങിയ പഴ്‌സ് വീണുകിട്ടി.

പഴ്‌സിലെ കാര്‍ഡില്‍ നിന്ന് ഫോണ്‍ നമ്പര്‍ കണ്ടെത്തി പണമടങ്ങിയ പഴ്‌സ് ലഭിച്ചവിവരം അറിയിച്ചു. ആലുവ വള്ളുവള്ളി സ്വദേശി നൗഷാദ് ബാബുവിന്റെതായിരുന്നു പഴ്‌സ്. നൗഷാദ് ബാബു ആലുവ ജനം ടിവി ഓഫിസില്‍ എത്തി പഴ്‌സ് കൈപ്പറ്റി.

ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തെ കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പഴ്‌സ് നഷ്ടമായത്. നഷ്ടപ്പെട്ടെന്നു കരുതിയ
പതിനായിരത്തോളം രൂപയും വിലപ്പെട്ട രേഖകളും തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് നൗഷാദ് ബാബു. കളഞ്ഞു കിട്ടിയത് യഥാർത്ഥ ഉടമയ്‌ക്ക് തിരിച്ചുനൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സീത സത്യൻ. പഴ്‌സ് ലഭിച്ചതിന്റെ സന്തോഷത്തിൽ നൗഷാദ് പാരിതോഷികം നൽകാൻ തുനിഞ്ഞെങ്കിലും സീത സത്യൻ സ്‌നേഹപൂർവ്വം നിരസിച്ചു.

 

Tags: lostseethapurse
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies