കാര്യത്തോട് അടുക്കുമ്പോൾ എന്ത് ചൈന; ഷീ ജിംഗ് പിംഗിനെ കളിയാക്കി വിദേശകാര്യമന്ത്രി ഖുറേഷി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാര്യത്തോട് അടുക്കുമ്പോൾ എന്ത് ചൈന; ഷീ ജിംഗ് പിംഗിനെ കളിയാക്കി വിദേശകാര്യമന്ത്രി ഖുറേഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 07:34 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: കൊറോണ വിഷയത്തിൽ ചൈനയെ കളിയാക്കി പാകിസ്താൻ. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗിന് കൊറോണ ഭയമാണെന്നും കൊറോണ വന്ന ശേഷം സ്വന്തം നാട്ടിൽ നിന്ന് പുറത്തേക്ക് യാത്രചെയ്യാൻ ധൈര്യം കാണിക്കുന്നില്ലല്ലോ എന്ന് പറഞ്ഞാണ് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി കളിയാക്കിയത്. സ്വന്തം നാട്ടിലെ മെഡിക്കൽ വിദ്യാർത്ഥിയുമായി സംസാരിക്കുമ്പോഴാണ് ഖുറേഷിയുടെ പരിഹാസം. ഖുറേഷിയുടെ സംഭാഷണം വീഡിയോ ക്യാമറയിൽ പതിഞ്ഞതോടെയാണ് ഖുറേഷിക്ക് വിനയായത്. എന്തിനും ഏതിനും ചൈനയെ ആശ്രയിക്കുന്ന പാകിസ്താന് ഇത്തരം പ്രസ്താവനകൾ തിരിച്ചടിയാകുമെന്നാണ് സൂചന.

ചൈനീസ് പ്രസിഡന്റ് 24 മാസമായി സ്വന്തം നാട്ടിൽ നിന്ന് പുറത്തുകടന്നിട്ടില്ലെന്ന് നിങ്ങൾ ഓർക്കണം. പാകിസ്താനിലെ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ട്. ചൈനയിലെ അവസ്ഥയിൽ ആശങ്കയുണ്ടെന്നും ഖുറേഷി കൂട്ടിച്ചേർത്തു. 28,000 വിദ്യാർത്ഥികളാണ് ചൈനയിൽ പഠനം നടത്തുന്നതെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.

ചൈനയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന ആവശ്യവുമായിട്ടാണ് വിദ്യാർ ത്ഥികൾ ഖുറേഷി നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചത്. ഉടനെ തിരികെ പോകാൻ സാധിച്ചില്ലെങ്കിൽ പഠനം മുടങ്ങുമെന്നും മുടക്കിയ തുക നഷ്ടമാ കുമെന്നാണ് പരാതി. വിദ്യാർത്ഥികളെ കൊറോണ വ്യാപിച്ചതോടെ ചൈനയിലേക്ക്  പോകാൻ അനുവാദം നൽകിയിട്ടില്ല. ചൈനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിവന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് തിരികെ പഠനത്തിന് പോകാൻ അനുവാദമില്ലാതെ കുടുങ്ങിയത്.

Tags: pak-china
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies