അങ്കത്തട്ടുണർന്നു; സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പുരോഗമിക്കുന്നു; തെരഞ്ഞെടുപ്പ് ചൂടിൽ ഉത്തർപ്രദേശ്, റായ്ബറേലിയിൽ മുൻ കോൺഗ്രസ് എംഎൽഎ മത്സരിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അങ്കത്തട്ടുണർന്നു; സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പുരോഗമിക്കുന്നു; തെരഞ്ഞെടുപ്പ് ചൂടിൽ ഉത്തർപ്രദേശ്, റായ്ബറേലിയിൽ മുൻ കോൺഗ്രസ് എംഎൽഎ മത്സരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 11:22 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഭരണകക്ഷിയായ ബിജെപി അടക്കമുള്ളവർ. തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നാഘട്ട സ്ഥാനാർത്ഥി പട്ടികയും ബിജെപി പുറത്തിറക്കി. 15 സ്ത്രീകൾ ഉൾപ്പെടെ 85 പേരടങ്ങുന്ന പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു.

കോൺഗ്രസ് മുൻ എംഎൽഎ ആയിരുന്ന അതിഥി സിങ്ങും മൂന്നാം ഘട്ട സ്ഥാനാർത്ഥികളുടെ പട്ടികയിലുണ്ട്. റായ്ബറേലിയിൽ നിന്നാണ് അതിഥി സിംഗ് ജനവിധി തേടുക. ഗാന്ധി കുടുംബത്തിലെ വിശ്വസ്തയായിരുന്നു അതിഥി. കഴിഞ്ഞ കുറേ നാളുകളായി കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന അതിഥി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ ചേരുകയായിരുന്നു.

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അസിം അരുൺ കാനൗജിൽ നിന്ന് മത്സരിക്കും. ഈ അടുത്താണ് അദ്ദേഹം പാർട്ടി അംഗത്വം നേടിയത്. മുൻ സമാജ്‌വാദി പാർട്ടി എംഎൽഎ നിതിൻ അഗർവാൾ ഹർദോയിയിൽ മത്സരിക്കും, മുൻ ബിഎസ്പി നേതാവ് രാംവീർ ഉപാധ്യായ് സദാബാദിൽ നിന്നും, സതീഷ് മഹാന മഹാരാജപുരിൽ നിന്നും മത്സരിക്കും. ഫെബ്രുവരി 20നാണ് യുപിയിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

BJP releases its second list of candidates for the upcoming #UttarPradeshElections

Aditi Singh, who recently quit Congress to join BJP, to contest from Rae Bareli (1/2) pic.twitter.com/xQE51vy6v2

— ANI UP/Uttarakhand (@ANINewsUP) January 21, 2022

നേരത്തെ ഒന്നും രണ്ടും ഘട്ടത്തിലേക്കുള്ള 105 പേരുടെ സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടുന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിറാത്തൂരിൽ നിന്നും നോയിഡയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മകൻ പങ്കജ് സിംഗും മത്സരിക്കും. ഫെബ്രുവരി പത്തിനാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങുന്നത്.

Tags: BJPyogi adhityanathUP2022Aditi Singh
Share
Tweet
SendShare

More News from this section

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies