ഹൃദയം കൊണ്ടെടുത്ത ചിത്രമാണ് 'ഹൃദയം', അതിൽ ബിസിനസ് ഇല്ല; വീട്ടിൽ പോയിട്ട് ഒന്ന് പൊട്ടിക്കരണയമെന്ന് വിനീത് ശ്രീനിവാസൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൃദയം കൊണ്ടെടുത്ത ചിത്രമാണ് ‘ഹൃദയം’, അതിൽ ബിസിനസ് ഇല്ല; വീട്ടിൽ പോയിട്ട് ഒന്ന് പൊട്ടിക്കരണയമെന്ന് വിനീത് ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 12:08 pm IST
FacebookTwitterWhatsAppTelegram

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ മലയാളി മനസ്സ് കീഴടക്കുകയാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് സിനിമയ്‌ക്ക് ലഭിക്കുന്നത്. ഭൂരിഭാഗം തിയേറ്ററുകളും ഹൗസ്ഫുൾ ആയി എന്നാണ് റിപ്പോർട്ടുകളുമുണ്ട്. സംവിധായകൻ വിനീത് ശ്രീനിവാസനും തന്റെ സ്വന്തം സിനിമ കണ്ടത് ആരാധകർക്കൊപ്പം തിയേറ്ററിൽ ഇരുന്നാണ്.

തിയേറ്ററിൽ ഇരുന്ന് ഈ സിനിമ ഇപ്പോഴാണ് കാണുന്നത് എന്നാണ് സിനിമ കണ്ടിറങ്ങിയ ശേഷം വിനീത് പറഞ്ഞത്. രണ്ടര കൊല്ലമായി ചിത്രത്തിന്റെ പുറകിലായിരുന്നു. എല്ലാം ഉളളിൽ വെച്ചുകൊണ്ടിരിക്കുകയാണെന്നും വീട്ടിൽ പോയി എനിക്കൊന്ന് പൊട്ടിക്കരയണമെന്നും വിനീത് പറഞ്ഞു.

എല്ലാവരും ഈ സിനിമ തിയേറ്ററിൽ തന്നെ പോയി കാണണം എന്നാണ് പറയാനുള്ളത്. ഒരു പ്രശ്‌നം നടക്കുമ്പോഴാണ് നമുക്ക് ഒരു പ്രതീക്ഷയുണ്ടാകുക. ഒരുപാട് സിനിമകളും റിലീസ് മാറ്റിയപ്പോഴും ഈ ചിത്രം മാറ്റേണ്ട എന്നു തീരുമാനിച്ചത്, തിയറ്ററുകളിൽ സിനിമ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുതെന്ന് വിചാരിച്ചാണ്. ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും ചിത്രത്തിന്റെ റിലീസ് മാറ്റാതിരുന്നത് ഈ സിനിമയുടെ നിർമാതാവായ വിശാഖിന്റെ ധൈര്യത്തിലാണ്.

‘ഹൃദയം’ ഹൃദയം കൊണ്ട് ചെയ്ത സിനിമയാണ്. അതിൽ ബിസിനസ് ഇടകലർത്തിയിട്ടില്ല. സിനിമ ആളുകളിലേക്ക് എത്തണമെന്നതാണ് പ്രധാനമെന്നും വിനീത് പറഞ്ഞു. ഇടപ്പള്ളി വിനീത തിയറ്ററിൽ വൈകിട്ടത്തെ പ്രദർശനത്തിനാണ് വിനീത് എത്തിയത്.

Tags: Vineeth Sreenivasanpranav mohanlalhridhayam
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies