യുപി തിരഞ്ഞെടുപ്പ്: ആകാശവാണിയിലും ദൂരദര്‍ശനിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് 1798 മിനിറ്റ് അനുവദിക്കും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുപി തിരഞ്ഞെടുപ്പ്: ആകാശവാണിയിലും ദൂരദര്‍ശനിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് 1798 മിനിറ്റ് അനുവദിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 01:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: യുപി നിയമസഭാതിരഞ്ഞെടുപ്പില്‍ ദൂരദര്‍ശനിലും ആകാശവാണിയിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് സമയം അനുവദിക്കുമെന്ന് അഡിഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡോ.ബ്രഹ്മദേവ് റാംതിവാരി അറിയിച്ചു.

എല്ലാരാഷ്‌ട്രീയപാര്‍ട്ടികള്‍ക്കുമായി 1798 മിനിറ്റ് പ്രക്ഷേപണത്തിന് സമയം അനുവദിക്കും. ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച് അഞ്ചുവരെ ഒരു മണിക്കും മൂന്നു മണിക്കും ഇടയിലായി 16 ദിവസം ദൂരദര്‍ശനില്‍ ഇത് പ്രക്ഷേപണം ചെയ്യും. അതുപോലെ ആകാശവാണിയില്‍ 14 ദിവസം രാവിലെ 10 മുതല്‍ 11 വരെയും വൈകിട്ട് 5.30 മുതല്‍ 7.10 വരെയും രണ്ട് ഷിഫ്റ്റുകളായാണ് പ്രക്ഷേപണമുണ്ടാവുക.

ബിജെപി 478, ബിഎസ്പി 307, എസ്പി 303, സിപിഐ 92, സിസിഎം 90, കോണ്‍ഗ്രസ് 151, എന്‍സിപി 90, ആര്‍എല്‍ഡി 107, എന്നിങ്ങനെയാണ് ഓരോപാര്‍്ട്ടിക്കും അനുവദിച്ച സമയം. ദൂര്‍ദര്‍ശനും ആകാശവാണിക്കും വേറെ വേറെയായാണ് സമയം അനുവദിച്ചത്.അതെസമയം ഇലക്ഷന്‍ കമ്മിഷന്‍ കേന്ദ്രആരോഗ്യമന്ത്രാലയത്തിലെയും തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യസെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തും. രാഷ്‌ട്രീയപാര്‍ട്ടികളുടെ റോഡ് ഷോ, റാലി എന്നിവ ഉള്‍പ്പെടെ പ്രചാരണങ്ങള്‍ നിരോധിച്ചത് സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ വിലയിരുത്തലുണ്ടാവും.

ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ സുശീല്‍ചന്ദ്ര ആരോഗ്യസെക്രട്ടറിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാര്‍ എന്നിവരുമായി വര്‍ച്വല്‍ മീറ്റിംഗ് വഴി സംസ്ഥാനത്തെ കൊറോണ സാഹചര്യം സംബന്ധിച്ച വിവരങ്ങള്‍ തേടും. രാജ്യത്ത് തുടര്‍ച്ചയായി കൊറോണ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കൂടിക്കാഴ്ച.കൊറോണ പശ്ചാത്തലത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷന്‍ റാലിയും റോഡ്‌ഷോയും നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ജനുവരി 15വരെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് 22 ലേക്ക് നീട്ടി. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഏഴുവരെ ഏഴു ഘട്ടങ്ങളായാണ് യുപി ഇലക്ഷന്‍ നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും.

 

Tags: Electionup assembly polls
ShareTweetSendShare

More News from this section

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies