സരസ്വതി പൂജ തടസപ്പെടുത്താൻ മതമൗലികവാദികൾ; 35 സരസ്വതി വിഗ്രഹങ്ങൾ അടിച്ചു തകർത്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സരസ്വതി പൂജ തടസപ്പെടുത്താൻ മതമൗലികവാദികൾ; 35 സരസ്വതി വിഗ്രഹങ്ങൾ അടിച്ചു തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 03:50 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : ബംഗ്ലാദേശിൽ സരസ്വതി ദേവീ വിഗ്രഹങ്ങൾ അടിച്ചു തകർത്ത് മതമൗലിക വാദികൾ. ചിറ്റഗോംഗ് ജില്ലയിലെ ബോൽക്കാലി മേഖലയിലാണ് സംഭവം. ബംഗ്ലാദേശിൽ സരസ്വതി പൂജയ്‌ക്ക് ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കേയാണ് മതമൗലികവാദികളുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 5നാണ് സരസ്വതി പൂജ.

ശിൽപ്പിയായ ബസുദേവ് പാലിന്റെ നിർമ്മാണ ശാലയിൽ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സരസ്വതി പൂജയ്‌ക്ക് മുന്നോടിയായി 100 ലധികം വിഗ്രഹങ്ങൾ നിർമ്മിച്ച് സൂക്ഷിച്ചിരുന്നു. ഇതിൽ നിർമ്മാണശാലയ്‌ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന 35 വിഗ്രഹങ്ങളാണ് മതമൗലികവാദികൾ അടിച്ചു തകർത്തത്.

വർഷങ്ങളായി വിഗ്രഹങ്ങൾ നിർമ്മിച്ച് ഉപജീവനം നയിച്ചുവരികയാണ് ബസുദേവ്. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. സരസ്വതീ പൂജയ്‌ക്ക് ഒരുമാസം മുൻപു തന്നെ വിഗ്രഹങ്ങളുടെ നിർമ്മാണം ആരംഭിക്കേണ്ടതുണ്ട്. ഇനി വിഗ്രഹങ്ങൾ നിർമ്മിക്കുക അസാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ സരസ്വതി പൂജ ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്നതിന് വേണ്ടിയാണ് മതമൗലികവാദികൾ ക്ഷേത്രങ്ങൾ അടിച്ചു തകർത്തത്. സംഭവത്തിൽ പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ ബിന്ദു മഹ്‌ജോത് അദ്ധ്യക്ഷൻ ബിദാൻ കൃഷ്ണ റോയിയ്‌ക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം ഉണ്ടായി.

Tags: bengladeshhindhuidols
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies