ഹസ്നത്ത് ഖാനെ പ്രണയിച്ചപ്പോൾ ഡയാന മതം മാറാൻ തയ്യാറായിരുന്നു ; വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹസ്നത്ത് ഖാനെ പ്രണയിച്ചപ്പോൾ ഡയാന മതം മാറാൻ തയ്യാറായിരുന്നു ; വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 08:25 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ : ഡയാന രാജകുമാരി ഇസ്ലാം മതം സ്വീകരിക്കാൻ ആലോചിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ റോയൽ ഫോട്ടോഗ്രാഫർ അൻവർ ഹുസൈൻ . ഒരു വിമാനയാത്രയ്‌ക്കിടെ രാജകുമാരി തന്നോട് ഇക്കാര്യങ്ങൾ പറഞ്ഞതായാണ് ഹുസൈൻ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

1990-കളിൽ ഡയാന ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഹസ്നത്ത് ഖാനുമായി പ്രണയത്തിലായിരുന്നു . ഹസ്നത്ത് ഖാനെ വിവാഹം കഴിക്കാനാണ് ഇസ്‌ലാം മതം സ്വീകരിക്കാൻ ഡയാന ആലോചിച്ചിരുന്നത് . മതം മാറിയ ശേഷം വിവാഹം കഴിക്കാനും ആലോചനയുണ്ടായിരുന്നു.

“ഞാൻ ഒരു ഇംഗ്ലീഷ് പെൺകുട്ടിയായ കരോളിനെയാണ് വിവാഹം കഴിച്ചതെന്ന് ഡയാനയ്‌ക്ക് അറിയാമായിരുന്നു. അവർക്ക് ഇസ്ലാമിനെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ടായിരുന്നു. ഒരാൾ മുസ്ലീമും മറ്റൊരാൾ ക്രിസ്ത്യനും ആയിരിക്കുമ്പോൾ വിവാഹം കഴിക്കുന്നതിനെക്കുറിച്ചും അവർ ചോദിച്ചു.- അൻവർ ഹുസൈൻ പറഞ്ഞു.

ഡോ. ഹസ്‌നത്ത് ഖാനെ പറ്റി ഡയാന പരാമർശിച്ചില്ല, പക്ഷേ എനിക്കത് അറിയാമെന്ന് അവർ ഊഹിച്ചു. കുടുംബം ഹസ്നത്ത് ഖാനോടും അതുപോലുള്ള കാര്യങ്ങളോടും എങ്ങനെ പ്രതികരിക്കുമെന്ന് ഡയാനയ്‌ക്ക് ആശങ്കയുമുണ്ടായിരുന്നുവെന്ന് ഹുസൈൻ പറഞ്ഞു .

അന്ന് ഡയാന വളരെ “ഭ്രാന്തമായി പ്രണയത്തിലായിരുന്നു” എന്ന് ഒരു അടുത്ത സുഹൃത്ത് പറഞ്ഞിരുന്നു , ഹസ്നത്ത് ഖാനൊപ്പം കഴിയാൻ പാകിസ്താനിലേക്ക് മാറുന്നതിനെക്കുറിച്ചും അവർ ചിന്തിച്ചു . എന്നാൽ ഇതിനിടെ അവരുടെ ബന്ധം തകർന്നതോടെ ആ ആശയങ്ങൾ ഉപേക്ഷിച്ചു.

“ഞാൻ അവരെ വിവാഹം കഴിച്ചാൽ, ഞങ്ങളുടെ വിവാഹം ഒരു വർഷത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ല. സാംസ്കാരികമായി പരസ്പരം വളരെ വ്യത്യസ്തരാണ്.“ എന്നായിരുന്നു പിന്നീട് ഹസ്നത്ത് ഖാന്റെ പ്രതികരണം.

 

Tags: princess diana
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies